വെറും 10 ദിവസം കൊണ്ട് വണ്ണം കുറയ്ക്കാനായി ഒരു സൂപ്പ്

   

വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന നല്ല ഒരു സൂപ്പ് ആണ് എന്നിവരെ പറയാൻ പോകുന്നത്. അതിന് ആദ്യം വേണ്ടത് നമ്മുടെ വീടുകളിൽ ഒക്കെ ഉണ്ടാകുന്ന കറിവേപ്പിലയാണ് എടുക്കേണ്ടത്. കറിവേപ്പില എടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് വെച്ചാൽ വീടുകളിലുള്ള കറിവേപ്പിലയാണ് ഏറ്റവും നല്ലത് പുറമേന്ന് വാങ്ങുന്ന കറിവേപ്പില ഒരുപാട് വിഷാംശങ്ങളും ഒക്കെ.

   

അടങ്ങിയിട്ടുള്ളതായ കാരണം പരമാവധി അത് എടുക്കാതിരിക്കാൻ ആയിട്ട് സൂക്ഷിക്കുക എടുക്കുകയാണെങ്കിൽ തന്നെ നല്ല രീതിയിൽ വൃത്തിയാക്കി കഴുകി ഒക്കെ വേണം നമ്മൾ ഉപയോഗിക്കാൻ. കറിവേപ്പിലയുടെ ഗുണങ്ങൾ ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം ഒരുപാട് ഗുണങ്ങൾ ആണ് കറിവേപ്പില ഉള്ളത് ആയാലും ഷുഗർ.

   

പേഷ്യൻസിനെ ഒക്കെ തന്നെ കറിവേപ്പില വളരെയധികം നല്ലതാണ്. ഷുഗർ ഉള്ള ഒരു വ്യക്തി കറിവേപ്പില ജ്യൂസ് അടിച്ചു കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഈ സൂപ്പ് ഉണ്ടാക്കാൻ ആയിട്ട് വേപ്പിലയുടെ പോലെ തന്നെ നമുക്ക് ചെറിയ ഉള്ളി അതായത് വെളുത്ത ഉള്ളി നമുക്ക് അത്യാവശ്യം ആണ്.

   

വെളുത്തുള്ളി ഒരു മൂന്ന് നാല് അല്ല അത് വലുതാണെങ്കിൽ അത് എടുക്കാൻ ആയിട്ട് നോക്കുക അതിനുശേഷം നമുക്ക് ഇവിടെ വേണ്ടത് പെരുംജീരകം ആണ് അതായത് വലിയ ജീരകം. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *