ഏഴു ദിവസം കൊണ്ട് 7 ഇഞ്ച് വരെ മുടി വളരാനായി ഇനി ഇത് മാത്രം ചെയ്താൽ മതി. അതിനായി നമുക്ക് എല്ലാവർക്കും വായിക്കാൻ പറ്റുന്ന ജീരകം മാത്രമാണ് വേണ്ടത്. കരിംജീരകം നമുക്ക് അല്പം എടുക്കാം ഒരു രണ്ട് ടേബിൾ സ്പൂൺ വേണം മുടിക്ക് വളരെയധികം കറുപ്പ് കിട്ടാനും വളരുന്നതിനും ഒക്കെ കരിഞ്ചീരകം വളരെ ഗുണകരമായ ഒന്നാണ്.
അതിനുശേഷം നമുക്ക് അല്പം ഉലുവയും കൂടി എടുക്കാം കൂട്ടത്തിലെ. ഉലുവ മുടിക്ക് അതേപോലെതന്നെ മുടി വളരാനും സഹായിക്കുന്ന ഒന്നുതന്നെയാണ്. കരിഞ്ചീരകവും ഉലുവയും രണ്ടും ഒഴിച്ചുകൂടാൻ ആവാത്ത മുടിക്ക് നല്ലതായ ഒന്ന് തന്നെയാണ്. അതിനുശേഷം ഈ ഉലുവയും കരിംജീരകവും.
മിക്സിയിലിട്ട് നല്ല രീതിയിൽ പൊടിച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഒരു ബൗളിലേക്ക് അല്പം വെളിച്ചെണ്ണയും അതേപോലെതന്നെ ഈ പൊടിച്ചുവച്ച ഈ മിശ്രിതവും നല്ല രീതിയിൽ കൂട്ടിയോജിപ്പിക്കുക. അതിനുശേഷം ഇത് ഒരു ഡബിൾ ബോയിൽ ചെയ്യാൻ വേണ്ടിയിട്ട് നമുക്ക് ഒരു പാത്രത്തിലേക്ക് വെള്ളം എടുത്തു നല്ല രീതിയിൽ തിളപ്പിക്കാം.
ആ തിളപ്പിച്ച വെള്ളത്തിലേക്ക് നമ്മൾ മിക്സ് ചെയ്തുവെച്ച ഈ ബൗള് ഇറക്കിവെച്ച് തിളപ്പിക്കാൻ ആയിട്ട് വയ്ക്കുക. പിന്നീട് നല്ല രീതിയിൽ തിളച്ചു വന്നു കഴിഞ്ഞാൽ നമുക്ക് അതൊരു കുപ്പിയിലേക്ക് ചൂടാറിയതിനു ശേഷം മാറ്റാം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health