ആരാധകരുടെ തലകുനിയാൻ ഞാൻ സമ്മതിക്കില്ല… ലൈവിൽ എത്തി തക്ക മറുപടി പറഞ്ഞ് ബ്ലെസ്ലീ…

   

മലയാളം ഗെയിം ഷോ ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചുവെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങൾ ലൈവിലൂടെ പങ്കുവെച്ചും വീഡിയോ പങ്കുവച്ചുമാണ് താരങ്ങൾ രംഗത്തെത്തുന്നത്. ബിഗ് ബോസ് തുടക്കം മുതലേ സൗഹൃദം കാത്തു സൂക്ഷിക്കുന്ന മത്സരാർത്ഥികൾ ആയിരുന്നു റോബിൻ ദിൽഷ ബ്ലെസ്ലീ ഇവർ.

   

എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് കാരണം റോബിനും ബ്രസീൽ ആണ് എന്നാണ് ദിൽഷ വീഡിയോയിൽ പങ്കുവെച്ചത്. തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല എന്നും വീഡിയോയിൽ പറയുന്നു. ഇതോടെ റോബിൻ ബ്ലെസ്ലീ ആരാധകർ ദിൽക്കെതിരെ തിരയുകയായിരുന്നു. വീഡിയോയ്ക്ക് മറുപടിയായി റോബിൻ എത്തിയതിനു പിന്നാലെ ഇപ്പോഴിതാ ബ്ലെസ്സിയും എത്തിയിരിക്കുകയാണ്.

   

റോബിനും ബ്ലെസ്ലീ യ്യും തന്നെ തട്ടി കളിക്കുകയാണെന്നും. ഞാൻ ഇവരോടൊക്കെ എന്താണ് ചെയ്തത് എന്നും. തനിക്ക് വരുന്ന മോശം കമന്റുകളും മെസേജുകളും എല്ലാം തന്നെ തന്നെ ഡീ ഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രമാണെന്നും ആണ് ലക്ഷ വീഡിയോയിൽ ഇവരെ പറ്റി പങ്കുവെച്ചത്. ശേഷം വീഡിയോയിൽ ഇനി ഇവരുമായി യാതൊരു ബന്ധവും ഇല്ലെന്നും ദിൽഷ പറഞ്ഞു. ഒപ്പം നിന്നതിനും ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചതിനും നന്ദിയുണ്ട്.

   

എന്ന് പറഞ്ഞുകൊണ്ട് റോബിനും എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചു ബ്ലെസ്ലീ എത്തിയിരിക്കുകയാണ്. ഈ പറഞ്ഞതിനെല്ലാം വിശദമായി മറുപടി ഞാൻ നൽകുമെന്നും എല്ലാം താൻ അറിയുന്നുണ്ട് എങ്കിലും പല വീഡിയോകളും ഞാൻ കണ്ടിട്ടില്ല അതെല്ലാം കണ്ടുതീർത്ത് അതിനുശേഷം തക്ക മറുപടി അറിയിക്കാം എന്നായിരുന്നു ബ്ലെസ്ലീയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *