പണ്ടുമുതലേ ആളുകൾ പറയുന്ന ഒന്നാണ് വീട്ടിലെ പൂച്ച പറയാതെ വന്നു കയറിയാൽ ഐശ്വര്യം ആണെന്നും അതേപോലെതന്നെ ആ വീട്ടിലെ ഉള്ളവർക്ക് നല്ല കാലമാണെന്നും പറയാനുള്ള ഒന്നുതന്നെയാണ്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് അത് ഇതുപോലെ പറയുന്നതിൽ വല്ല സത്യമുണ്ടോ എന്നിങ്ങനെ പലർക്കും സംശയമുള്ള ഒന്നുതന്നെയാണ്.
എന്നാൽ ഇത് യഥാർത്ഥത്തിൽ സത്യമാണെന്നും ഇതിന്റെ പുറകിൽ മറ്റു കാരണങ്ങൾ ഉണ്ടെന്നും നമുക്ക് മനസ്സിലാക്കാം. പൂച്ചകൾ വീട്ടിലെ നമുക്ക് ഉപദ്രവകാരികളായ ജന്തുക്കളെ കൊന്നു തിന്നുന്നത് കാരണം നമുക്ക് പൂച്ചകൾ എപ്പോഴും നല്ല കാര്യമാണ് ചെയ്തിരിക്കുന്നത്. മനുഷ്യർക്ക് ഉപദ്രവകാരികളായ ഈ ഇണജന്തുക്കളെയും മറ്റും കൊല്ലുന്നതും അവയെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതും കൊണ്ട് ആ വീട്ടിലുള്ളവർക്ക് ആപത്തുകളിൽ.
നിന്നും മറ്റും രക്ഷപ്പെടുകയും വീട്ടിലെ മറ്റ് ഉപദ്രവകാരികളായ ജന്തുക്കളെ കൊണ്ട് ശല്യം ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെയാണ് മറ്റുള്ള ആളുകൾ പഴയ പഴമക്കാർ ഒക്കെ പറയുന്നത് ആ വീട്ടിലെ ഒരു പൂച്ച വന്നു കയറിയ അവിടുത്തെ ആളുകൾക്ക് ആരെങ്കിലും മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല ഐശ്വര്യം വന്നു എന്ന് പറയുന്നത് ഇതിനൊക്കെ അനുസരിച്ചാണ്.
ചിലർ വിശ്വസിക്കുകയും ചിലർ അവിശ്വസിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇങ്ങനെ വന്നു കയറുമ്പോൾ ഐശ്വര്യം എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ യഥാർത്ഥത്തിൽ ഇതുവരെയാണ് പ്രധാനമായും കാരണങ്ങൾ വന്നുചേരുന്നത്. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ASTRO HOROSCOPE