ശരീരത്തിൽ ബ്ലഡ് ഒന്നുമില്ലാത്ത ആളുകളാണെന്നുണ്ടെങ്കിൽ ഇവിടെ പറയാൻ പോകുന്ന വളരെയധികം ഫലവത്താവുന്നതാണ്. മാത്രമല്ല സ്കിൻ ഗ്ലോ ചെയ്യാനും സ്കിന്നിൽ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഫാറ്റ് ഇല്ലാതെ അധികം നല്ലതാണ്. ഇതിനായി വേണ്ടത് ഒരു കാരറ്റും അതുപോലെതന്നെ ഒരു ബീറ്റ്റൂട്ടും ആണ് ഇവിടെ വേണ്ടത്. ക്യാരറ്റും ബീറ്റ്റൂട്ടും നല്ല രീതിയിൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
അതിനുശേഷം അതിന്റെ ജ്യൂസ് നല്ല രീതിയില് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കുക. പിന്നീട് ഒരു ഫ്രൈ പാൻ എടുത്തിട്ട് അതിലേക്ക് ഒരു മൂന്ന് നാല് ടേബിൾ സ്പൂൺ ശർക്കര ഒരു കപ്പ് വെള്ളത്തിൽ ചൂടാക്കി നന്നായി വയ്ക്കുക. അതിലേക്ക് ഈ നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ക്യാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ് ഒഴിച്ച് കൊടുത്ത് നല്ല രീതിയിൽ ഇളക്കുക.
https://youtu.be/hmAc9SNSgW8
നല്ല രീതിയിൽ തിള വരുന്ന സമയത്ത് ഒരു നാരങ്ങയുടെ പകുതി നമുക്ക് അതിലേക്ക് പിഴിഞ്ഞൊഴിക്കാവുന്നതാണ്. ഇങ്ങനെ പിഴിഞ്ഞൊഴിക്കുന്നത് ഈ ഒരു നമ്മൾ ഉണ്ടാക്കാൻ പോകുന്ന സിറപ്പ് നാശാവാതെ ഇരിക്കുന്നതിന് വേണ്ടിയാണ്. ഇതുപോലെ ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ നമുക്ക് ആവശ്യമുള്ള ദിവസങ്ങളിൽ ഒരു നാലഞ്ചു ദിവസങ്ങൾ ഒക്കെ നമുക്ക് ഉണ്ടാക്കേണ്ട ആവശ്യമില്ല നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ.
ഇത് എടുത്ത് നമുക്കൊരു ഗ്ലാസ്സിലേക്ക് ഒഴിച്ച് അല്പം വെള്ളം കൂടി മിക്സ് ചെയ്തു നല്ല രീതിയിൽ കുടിക്കാവുന്നതാണ്. ശരീരത്തിനും സ്കിന്നിനും അതുപോലെതന്നെ ബ്ലഡ് വയ്ക്കാൻ വളരെ നല്ല ഒന്നാണ് ഈ ഒരു ജ്യൂസ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends