ഒരു കഷണം ഇഞ്ചി മതി പല്ലിലെ കറകൾ പോവാനും വായനാറ്റം ഇല്ലാതാക്കാനും

   

നമ്മുടെ പല്ലിൽ ഒക്കെ മഞ്ഞക്കറയും അതേപോലെതന്നെ ഈ പുകവലിക്കുന്ന ആളുകളിലൊക്കെ നല്ല രീതിയില് കറ പറ്റിപ്പിടിച്ചിരിക്കുന്നതൊക്കെ നമുക്ക് കാണാം. നമ്മള് ഡോക്ടർക്ക് പോയിട്ട് പല്ലിലെ ട്രീറ്റ്മെന്റ് ഒക്കെ ചെയ്യാറുണ്ടെങ്കിലും ഇത് പിന്നീട് നമുക്ക് വേറെ മറ്റു പല മോണ സംബന്ധമായ അസുഖങ്ങളിലേക്കും അതേപോലെതന്നെ പല്ല് പുളിപ്പ് പോലെയുള്ള അസുഖങ്ങളിലേക്കും ഒക്കെ വഴി തെളിയിക്കുന്നതാണ്.

   

പല്ലിലെ മഞ്ഞക്കറെ ഇല്ലാതാക്കാനും അതേപോലെതന്നെ പല്ലിൽ നിറം വയ്ക്കാനും ഒക്കെയായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇപ്പോൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് ഈ ഒരു കാൽഭാഗം ഇഞ്ചി എടുക്കാം. ഈ ഇഞ്ചി നല്ല രീതിയിൽ അരച്ച് നല്ല കുഴമ്പ് രൂപത്തിൽ ആക്കി വേണം എടുക്കാൻ ആയിട്ട്. നല്ല രീതിയിൽ കുഴമ്പ് പോലെ ആക്കി വച്ചതിനുശേഷം ഒരു ബൗളിലേക്ക് അത് മാറ്റാം.

   

അതിനുശേഷം ഒരു പകുതി നാരങ്ങയുടെ നീര് അതിലേക്ക് പിഴിഞ്ഞു കൊടുക്കാം. പിന്നീട് അതിലേക്ക് അല്പം ഉപ്പു കൂടി ഇട്ടു കൊടുക്കാം. ഇത് നമ്മുടെ ബ്രഷ് ചെയ്യുന്നതുപോലെ പേസ്റ്റിന് പകരം ബ്രസീലും എടുത്തിട്ട് നല്ല രീതിയിൽ പല്ല് തേക്കുന്നത് പോലെ തേക്കാവുന്നതാണ്.

   

പല്ലിലെ എല്ലാതരത്തിലുള്ള മഞ്ഞക്കളറും അതേപോലെ പല്ലിലെ മറ്റ് എന്തെങ്കിലും അഴുക്കോ അതേപോലെതന്നെ നമ്മുടെ പരിപാടിയിലെ നാറ്റം ഇല്ലാതാക്കാൻ ഈ ഒരു പേസ്റ്റ് പോലെയുള്ളത് തേച്ചു കഴിഞ്ഞാൽ വളരെ അധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *