വിക്രത്തിലെ ഗാനത്തിന് ഒപ്പം തകർപ്പൻ പ്രകടനവുമായി ജോജുവും മകളും..!!

   

തന്റെതായ കഠിന കഠിന പ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിച്ച താരമാണ് ജോജു ജോർജ്. നിരവധി മലയാള സിനിമകളിൽ താരം ആരംഭിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി പല സിനിമകളിലും കാണാൻ കഴിയുന്ന ആർട്ടിസ്റ്റ് ആണ് ജോജു ജോർജ്. അതുകൊണ്ടുതന്നെ തന്റെതായ കഠിന പ്രയത്നം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരം കൂടിയാണ് ജോജു ജോർജ്.

   

ചുരുങ്ങിയ കാലയളവിൽ തന്നെ നാഷണൽ അവാർഡ് പോലും നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകളിൽ സഹ താരമായും ആയതിനായും തിളങ്ങിയ ജോജു ജോർജ് മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയമികവ് തെളിയിച്ചിട്ടുള്ള താരമാണ്. ജോസഫ് എന്ന സിനിമയാണ് മലയാളികൾക്ക് ജോജു ജോർജ് ഏറെ പ്രിയപ്പെട്ടവനാകാൻ കാരണമായത്. ഇത് കൂടാതെ മധുരം പൊറുഞ്ചുമറിയും ജോസ് ചുരുളി എന്ന.

   

സിനിമകളിലും നല്ല അഭിനയമികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല. എങ്കിലും മകൾ സാറാ ഏറെ ശ്രദ്ധേയയാണ്. പാത്തു എന്ന് വിളിക്കുന്ന സാറയുടെ പല തരത്തിലുള്ള പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഒരു കിടിലം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

അച്ഛൻ ജോജുവിന്റെ കൂടെ കളിക്കുന്ന മകൾ സാറെയാണ് വീഡിയോയിൽ കാണാൻ കഴിയുക. അടുത്തയിടെ തമിഴ് ഇൻഡസ്ട്രിയിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ വൻ വിജയം കൈവരിച്ച കമലഹാസൻ ചിത്രമായ വിക്രമിലെ വൈറൽ ഗാനം പത്തല പത്തല എന്ന വരികൾക്കൊപ്പം ആണ് മകളും അച്ഛനും ഒരുപോലെ മിന്നും പ്രകടനം കാഴ്ചവെച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *