മഹാശിവരാത്രിയിലെ ശിവരാത്രി മഹാദേവനെ പ്രീതിപ്പെടുത്താനായി നമ്മൾ ഒരുപാട് വഴിപാടുകളും അതുപോലെതന്നെ വൃതങ്ങളും എടുക്കാറുണ്ട്. മഹാദേവനെ പ്രീതിപ്പെടുത്താൻ ആയി എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിപാടാണ് മഹാശിവരാത്രിയിലെ ശിവരാത്രി വ്രതം. കത്തിച്ചു വെച്ച നിലവിളക്കിന്റെ മുൻപിൽ ആയിട്ട് ഭഗവാനോട് ശിവരാത്രി വ്രതം എടുക്കുക യാണ് നിങ്ങൾ ആഗ്രഹങ്ങളൊക്കെ പറഞ്ഞുകൊണ്ട് വേണം വ്രതം എടുക്കാനായി. പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിച്ച് ഈ വർഷത്തെ ശിവരാത്രി വ്രതം എടുക്കുകയാണ്.
എന്ന് പറഞ്ഞു വേണം എടുക്കാൻ. രാത്രി ലഘുവായി എന്തെങ്കിലും ഭക്ഷണം കഴിച്ച് പിറ്റേദിവസം രാവിലെ ഭഗവാന്റെ മുമ്പിലെ വിളക്ക് തെളിയിച്ച് കുളിച്ച് വൃത്തിയോടെ വേണം വിളക്ക് തെളിയിക്കാനായി അതിനുശേഷം ആരംഭിക്കുന്ന ഒരു ദിവസമാണ് ശിവരാത്രി ദിവസം ആരംഭിക്കുന്നത്. വളരെയധികം ഭക്തിയോടും വൃത്തിയോടും ആത്മാർത്ഥതയോടും വേണം ഈ വൃതം എടുക്കാനായി.
തീർച്ചയായും നിങ്ങൾക്ക് വളരെയധികം ആഗ്രസാഫല്യവും അതേപോലെതന്നെ ഭഗവാന്റെ പ്രീതിയും ലഭിക്കുന്നതാണ്. അതേപോലെതന്നെ ഭഗവാന്റെ ക്ഷേത്രത്തിൽ പോയി കാണുന്നതും സിരസ് നമിച്ചു പ്രാർത്ഥിക്കുന്നത് പോലെ മനസ്സിൽ നന്നായി പ്രാർത്ഥിച്ചു നിൽക്കുന്നതും വളരെയധികം നല്ലതായിരിക്കും. മാത്രമല്ല അരിയാഹാരം അന്നേദിവസം നമുക്ക് കഴിക്കാൻ പാടില്ല.
മരുന്നുകൾ എന്തേലും കഴിക്കുന്ന വ്യക്തികൾ ആണെന്നുണ്ടെങ്കിൽ അവർക്ക് കഴിക്കാം അത് ആരോഗ്യപരമായ ഒരു അവസ്ഥ മുന്നിൽ കണ്ടുകൊണ്ട് തന്നെ ഭഗവാനെ അത് മനസ്സിലാകും. മറ്റുള്ളവർ പറ്റാവുന്ന രീതിയിൽ തന്നെ അരിയാഹാരം കഴിക്കാതിരിക്കുകയും അമ്പലത്തിൽ നിന്ന് കിട്ടുന്ന ലഘുവായ ഭക്ഷണപദാർത്ഥങ്ങൾ അല്ലെങ്കിൽ വെണ്ണ തുടങ്ങിയ കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories