അരിമ്പാറ അല്ലെങ്കിൽ പാലുണ്ണിവളരെയേറെ ബുദ്ധിമുട്ടാണ് ഇത് വന്നുകഴിഞ്ഞാൽ. പലർക്കും ഇത് ഹോർമോൺ സംബന്ധമായും അതേപോലെതന്നെ ശരീരത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങൾ മൂലമോ ഇത് ഉണ്ടാകാം. ഇത് വന്നു കഴിഞ്ഞാൽ വളരെയേറെ ബുദ്ധിമുട്ടും അതേപോലെതന്നെ നമ്മൾ കഴുത്തിൽ ഒരു മാലയൊക്കെ ഇടാണെങ്കിൽ അത് വന്ന് തട്ടുകയാണെങ്കിൽ വളരെയേറെ പ്രയാസകരമായിരിക്കും.
ഇവ ഇല്ലാതാക്കാനായി നമ്മൾ ബ്യൂട്ടിപാർലറിൽ അതുപോലെതന്നെ മറ്റ് സ്ഥലങ്ങളിലൊക്കെ പോയിട്ട് അതുപോലെ തന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റ് നടത്താറുണ്ട്. എന്നാൽ ഇത് സ്കിന്നിന് വളരെയധികം ദോഷകരവും മറ്റും ചെയ്യുന്ന ട്രീറ്റ്മെന്റ് ആണ് കൂടുതലും ചെയ്യുന്നത്. അരിമ്പാറ വന്നു കഴിഞ്ഞാൽ തന്നെ വളരെയേറെ ബുദ്ധിമുട്ടാണ് സ്ത്രീകൾ തന്നെ അനുഭവിക്കുന്നത്. ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കുവാനോ അതേപോലെതന്നെ നല്ല ഒരു മാല ഇടാൻ ഒക്കെ അവർക്ക് പറ്റാറില്ല.
പൊതുവേ അരിമ്പാറ കണ്ടുവരുന്നത് കഴുത്തിലെ കക്ഷങ്ങളിലെ ഒക്കെയായിട്ടാണ് കണ്ടുവരുന്നത്. ഈ അരിമ്പാറ മാറ്റാനായി നല്ല ഒരു റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു ടൂത്ത്പേസ്റ്റ് എടുക്കുക. ഒരു ടേബിൾ സ്പൂൺ ടൂർ പേസ്റ്റ് ഒരു ബൗളിലേക്ക് എടുത്ത് വയ്ക്കുക. അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കുക.
ബേക്കിംഗ് പൗഡർ ഒരിക്കലും ഉപയോഗിക്കരുത് ബേക്കിംഗ് സോഡ തന്നെ എപ്പോഴും വേണം ഉപയോഗിക്കാൻ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ഈ പേസ്റ്റും നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു കോട്ട നമുക്ക് ഈ അരിമ്പാറ ഉള്ള ഭാഗത്ത് വെച്ച് ബാൻഡേജ് വെച്ച് ഒട്ടിച്ചു വയ്ക്കാവുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner