ഒരുപാട് ആണുങ്ങൾ വളരെ വേഗം സങ്കടത്തോടെ പറയുന്ന ഒരു കാര്യമാണ് താടിയും മുടിയും വളരുന്നില്ല. താഴെയും മുറിക്കും കട്ടി ഉണ്ടാകുന്നില്ല എന്നുള്ള പരാതികളൊക്കെ പറയാറുള്ളതാണ്. എന്നാൽ ഇനി ഈ പറയുന്ന രീതിയിൽ ചെയ്തു നോക്കിയാൽ രണ്ടു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് താടിയും മുടിയും അല്ലെങ്കിൽ കട്ടിയില്ലാത്ത താടിക്കും മുടിക്കും നല്ല കട്ടിയും നീളവും ഒക്കെ ലഭിക്കുന്നതാണ്.
ഇതിനുവേണ്ടി ഒരു ബൗളിലേക്ക് കസ്റ്റാർഡ് ഓയിൽ ഉപയോഗിക്കുക. ഓയിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എടുക്കുക. ഈ ഓയില്‍ ഒരുപാട് ആന്റി ഓക്സിഡുകളും അതുപോലെതന്നെ വൈറ്റമിൻസുകളും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ നമ്മുടെ മുടിക്ക് വേണ്ട എല്ലാ തരത്തിലുള്ള പ്രോട്ടീൻസും ഒക്കെ ഈ എണ്ണ തേക്കുന്നതിലൂടെ ലഭിക്കുന്നതാണ്. അതിനുശേഷം ഈ എണ്ണയിലേക്ക് നമുക്ക് നല്ല വെളിച്ചെണ്ണ ഒഴിച് കൊടുക്കാവുന്നതാണ്.
ഒരു ടീസ്പൂ ണ്തന്നെ നല്ല വെളിച്ചെണ്ണ ഒഴിക്കേണ്ടതാണ്. നമ്മുടെ ഉണ്ടാകുന്ന പിക് മെന്റേഷൻ ഇല്ലാതാക്കാൻ വെളിച്ചെണ്ണ നല്ലതാണ്. അതിനുശേഷം ഇതിലേക്ക് ഒരു പകുതി തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി നമ്മുടെ സ്കിൻ വൈറ്റ് നൽകാനും അതേപോലെതന്നെ എന്തെങ്കിലും പാടുകളോ കുരുക്കൾ ഒക്കെ മാറി നല്ല ആരോഗ്യത്തോടെ തക്കാളി സഹായിക്കുന്നതാണ്.
അതിനുശേഷം അരമുറി നാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം നമ്മുടെ താടിയിലും മുടിയിലും ഒക്കെ പുരട്ടുകയാണെങ്കിൽ കൊടുക്കണം വളരെയധികം നല്ലതായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. video credit : Vijaya Media