അവധി സമയം ഉല്ലാസമാക്കി എംജി ശ്രീ കുമാർ… കൂടെ ലേഖയും…

   

നിരവധി ഗാനങ്ങളിലൂടെ സംഗീത ആസ്വാദകർ നെഞ്ചിലേറ്റിയ ഗായകനാണ് എംജി ശ്രീകുമാർ. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രീ. നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകാൻ എം ജി ശ്രീകുമാറിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്ത് തന്നെ എണ്ണിയാൽ തീരാത്ത നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് ശബ്ദം നൽകുകയും താരം ചെയ്തിട്ടുണ്ട്. തനതായ ഗാനാലാപനത്തിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

   

തനതായ ആലാപന ശൈലിയും ശബ്ദ മാധുര്യവും എം ജി ശ്രീകുമാറിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ പ്രേഷകർ എം ജിയെ ഹൃദയത്തിലാണ് സ്വീകരിച്ചിരുന്നത്. ഗാനാലാപനം മാത്രമല്ല സംഗീത സംവിധായകത്തിലും ശ്രദ്ധ നേടിയ താരമാണ് ഇദ്ദേഹം. മികച്ച പിന്നെ ഗായകനുള്ള നാഷണൽ അവാർഡുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. പഴയ കാല മലയാള സിനിമകളിൽ ശ്രീ കുമാറിന്റെ വരികൾ ആയിരിക്കും.

   

ഏറ്റവും കൂടുതൽ കാണാൻ കഴിയുക. പ്രത്യേകിച്ച് മോഹൻലാൽ നായകനായ സിനിമകളിൽ. അതുകൊണ്ടുതന്നെ മലയാളികൾക്ക് എന്നും എംജി യുടെ ശബ്ദം മറക്കാനാകില്ല. അതുകൊണ്ടുതന്നെ എംജി യെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. ടസോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

   

ഇപ്പോൾ ഇതാ പഴയകാല മമ്മൂട്ടി ചിത്രമായ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിലെ ഗാനവുമായി എത്തിയിരിക്കുകയാണ് എം ജി ശ്രീകുമാർ. തങ്കതിങ്കൾ കിളിയായി കുറുകാം എന്ന ഗാനം ഭാര്യ ലേഖയോടൊപ്പം ആണ് താരം ആലപിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ. നിമിഷ നേരം കൊണ്ട് വൈറലായി. കാലങ്ങൾക്ക് ശേഷം ഈ ഗാനം യഥാർത്ഥ ഗായകനിൽ നിന്ന് തന്നെ കേട്ട സന്തോഷത്തിലാണ് ആരാധകർ. നിരവധി പേർ സന്തോഷത്തോടെ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *