സപ്പോർട്ട അല്ലെങ്കിൽ ചിക്കു ഗുണങ്ങൾ. ചിക്കു എന്ന ഓമന പേരിൽ അറിയപ്പെടുന്ന പഴമാണ് സപ്പോർട്ട. മേഖലയിൽ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോർട്ട് യുടെ പഴം മാങ്ങ ചക്ക വാഴപ്പഴം എന്നിവയൊക്കെ പോലെ വളരെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് സപ്പോർട്ട. വളരെ മധുരമുള്ള ഒന്നാണ് ഇത്. പെട്ടെന്ന് തന്നെ ദഹിക്കുന്ന വളരെ മധുരമുള്ള ഒരു പഴം കൂടിയാണ് സപ്പോർട്ട.
ശരീരത്തിന് ഊർജ്ജവും ഉന്മേഷവും ലഭിക്കുന്ന ഒന്നാണ് ഈ പഴം. വൈറ്റമിനുകൾ പ്രോട്ടീൻസ് അതുപോലെതന്നെ ഒരുപാട് ഈ സപ്പോർട്ട അടങ്ങിയിരിക്കുന്നു. വളരെ മധുരമുള്ള ഒരു പടം ആയതിനാൽ തന്നെ മിൽക്ക് ഷേക്കുകളിൽ സപ്പോർട്ട്അടിച്ചു കഴിക്കാറുണ്ട്. ശരീരത്തിന് വേണ്ട ഗ്ലൂക്കോസ് കൂടുതൽ ആയിട്ട് അടങ്ങിയിട്ടുള്ള ഒരു പഴമാണ് ചിക്കു. കായിക മേഖലയിലെ ഉള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവരെ കൂടുതലും ഈ പഴം കഴിക്കുന്നതാണ്.
അണുബാധയും വീക്കങ്ങളും തടയാനായിട്ട് ഈ പഴത്തിന് സാധിക്കുന്നതാണ്. ശരീരത്തിന് അകത്ത് ദഹനപ്രക്രിയ എളുപ്പം ആക്കുന്നതിന് സപ്പോർട്ട് വളരെയധികം നല്ലതാണ്. അതുകൊണ്ടുതന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും ഈ പഴം ഇല്ലാതാക്കുന്നു. ചില ക്യാൻസറുകളെ തടയാനും.
സപ്പോർട്ട് കഴിവുണ്ട് സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈബറും പോഷകങ്ങളും എല്ലാം കാൻസറിനെ പ്രതിരോധിക്കുന്നു. കൂടാതെ സപ്പോർട്ട് വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ സംരക്ഷണത്തിനും നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD