വൃത്തിയും എടുക്കുമുള്ള വീട് എപ്പോഴും വീടിന് ഐശ്വര്യം തന്നെയാണ്. വീട് എപ്പോഴും വൃത്തിയായി ഇരിക്കുന്നത് നമ്മുടെ സാമ്പത്തിക മുന്നേറ്റത്തിലും അതുപോലെതന്നെ ഐശ്വര്യത്തിനും തന്നെ വളരെയേറെ സ്ഥാനമുണ്ട്. അതേപോലെതന്നെ കുടുംബത്തിലെ ആളുകളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വീട് വൃത്തിയായി ഇരിക്കുന്നത് വളരെയേറെ നല്ലതാണ്. അതേപോലെതന്നെ നമ്മുടെ വീട്ടിൽ പ്രധാനപ്പെട്ട പങ്കുവെക്കുന്ന വൃത്തികേ പ്രധാനപ്പെട്ട പങ്കുവെക്കുന്ന ഒന്നാണ് ചൂല്.
എന്നാൽ ചൂലിന് ക്രമമായ ഒരു സ്ഥാനം തന്നെയുണ്ട്. ചൂലിന്റെ സ്ഥാനം തെറ്റി വെച്ചാൽ വീടിന് വളരെയേറെ ആപത്തും ഐശ്വര്യം ഇല്ലായ്മയും ഉണ്ടാകുന്നു. ചൂല് എപ്പോഴും വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഉണ്ടാകുന്നതാണ നല്ലത്. സാമ്പത്തിക അതുപോലെതന്നെ കുടുംബത്തിന്റെ ഐശ്വര്യത്തിനും ചൂല് ഈ ഭാഗത്ത് വയ്ക്കുന്നതായിരിക്കും നല്ലത്.
സൂക്ഷിക്കുകയാണെങ്കിൽ ഒരിക്കലും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല. അതുപോലെ ചൂല് മേൽക്കൂരയിൽ വയ്ക്കുന്നത് വീട്ടിലെ പണം കുറയുകയും മോഷണത്തിനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വളരെയേറെ ശ്രദ്ധിക്കുക. ഒരിക്കലും ചൂല് തലകീഴായി വയ്ക്കരുത്.
ബലഹീനതയുടെ സൂചനയാണ് രാത്രിയിൽ വീടിനു സമീപം അല്ലെങ്കിൽ വീടിന്റെ പ്രധാന വാതിലിനടുത്ത് ഒരു ചൂല് സൂക്ഷിക്കുന്നത് വളരെയേറെ നല്ലതാണ്. അതേപോലെതന്നെ ഭക്ഷണത്തിൽ ആ ഭാഗത്ത് ഒന്നും ചൂല് വെക്കുന്നത് നല്ലതല്ല അത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. തുടർന്ന് വിവരങ്ങൾക്കായി ഈ വീഡിയോ കാണുക. Video credit : SANTHOSH VLOGS