ക്ഷേത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പുഷ്പാഞ്ജലി അല്ലെങ്കിൽ അർച്ചന നടത്തിയതിന്റെ നൽകുന്ന പൂവും പ്രസാദവും എല്ലാം കൊടുത്തിരുന്നു എന്ന് പറയുന്നത്. നമ്മൾ എല്ലാരും ചെയ്യുന്ന ആരെയും പ്രസാദം എടുത്തിട്ട് നമ്മൾ വീട്ടിലേക്ക് കൊണ്ടുവരും. നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ക്ഷേത്രത്തിന്റെ മതിലിലോ ഒന്നും തേക്കാൻ പാടില്ല എന്നുള്ളത്. അത് ക്ഷേത്രം കളങ്കപ്പെടുത്തുന്നതിനും കാരണമാകും. പലരും ചെയ്യുന്ന തെറ്റാണ് അതൊക്കെ ഒഴിവാക്കുക.
ശേഷം നമ്മൾ വീട്ടിലേക്ക് വരും വീട്ടിൽ വന്നതിനുശേഷം ഈ പ്രസാദം ഞാൻ ഇങ്ങനെയാണ് സൂക്ഷിക്കേണ്ടത് എവിടെയാണ് സൂക്ഷിക്കേണ്ടത് ഏത് രീതിയിലാണ് സൂക്ഷിക്കേണ്ടത്. വീടിന്റെ പൂജാമുറിയാണ് പൂജാമുറി ഉള്ളവരാണെന്നുണ്ടെങ്കിൽ പൂജാമുറിയിൽ നമ്മൾ പ്രാർത്ഥിക്കുന്ന ദേവന്റെ ദേവിയുടെ മുൻപിൽ കൊണ്ടുവന്ന ഈ പ്രസാദം വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണപദാർത്ഥങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നമുക്ക് കഴിക്കാവുന്നതാണ്.
ഒരുപാട് നേരം വെച്ചേക്കണേ അവിടെ വെച്ചിരുന്നത് ഒന്നുമില്ല ഭക്ഷണപദാർത്ഥങ്ങൾ അത് പഴമായാലും അല്ലെന്നുണ്ടെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പായസം നിവേദ്യം കാര്യങ്ങൾ ഒന്നും അങ്ങനെ കൊണ്ടുവന്നു വെക്കേണ്ട കാര്യമില്ല. അത് നമുക്ക് ഭക്ഷിക്കാവുന്നതാണ് പൂജാമുറിയിൽ ഇത് വയ്ക്കാവുന്നതാണ് പക്ഷേ പൂജാമുറി ഇല്ലാത്തവർ എന്ത് ചെയ്യും പൂജാമുറി ഇല്ലാത്തവർ.
വീടിന്റെ വടക്ക് ഭാഗം വടക്ക് ഭാഗത്തുള്ള മുറികളിൽ അല്ലെങ്കിൽ കിഴക്ക് ഭാഗത്തുള്ള മുറികളിൽ അല്ലെങ്കിൽ ഹാൾ റൂമിൽ തന്നെ വടക്കുഭാഗം കിഴക്കുഭാഗം കണക്കാക്കി എവിടെയെങ്കിലും നമുക്ക് വയ്ക്കാവുന്നതാണ്. പക്ഷേ ഒരു കാരണവശാലും പ്രസാദം കൊണ്ടുവരുന്നത് നമ്മളുടെ വീടിന്റെ ബെഡ്റൂമിലോ അടുക്കളയിലോ കൊണ്ടുപോയി വയ്ക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories