മുല്ല വീടിന്റെ ഏതു ഭാഗത്താണ് നടേണ്ടത് മുല്ലദൈവാംശമുള്ള ചെടിയാണോ ഞങ്ങളുടെ വീട്ടിൽ മുല്ലയുണ്ട് മുല്ല നിൽക്കുന്ന സ്ഥാനം ശരിയാണോ എന്നൊക്കെയുള്ള കാര്യങ്ങൾ ആയിരുന്നു ഒരുപാട് പേര് ചോദിച്ചിരുന്നത്. മുല്ല എന്ന് പറയുന്ന ആദ്യ മനസ്സിലാക്കേണ്ട കാര്യം വീടിന്റെ ഏത് ഭാഗത്തുനിന്നാലും ദോഷം നൽകാത്ത ഒരു ചെടിയാണ്.
കൂടാതെ നാല് വാസ്തുപരമായിട്ടുള്ള മൂലകളായാലും മുല്ല നിന്ന് കഴിഞ്ഞാൽ ദോഷം ഇല്ല എന്നുള്ളതാണ്. ആദ്യം നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് മുല്ല എന്ന് പറയുന്നത് ഒരുപാട് ഈശ്വര ചൈതന്യമുള്ള ഈശ്വര കടാക്ഷം ഉള്ള ലക്ഷ്മി സാന്നിധ്യമൊക്കെയുള്ള ചെടികളിൽ ഒന്നാണ് മുല്ല എന്ന് പറയുന്നത്.
എല്ലാവർക്കും അറിയാം വളരെയധികം സുഗന്ധം നൽകുന്ന ഒരു ചെടിയാണ്മുല്ല. പുറത്തായിട്ട് വീടിന്റെ തെക്ക് കിഴക്കേ ഭാഗത്ത് മുല്ല നട്ടുവളർത്തുന്നത് ഏറ്റവും നല്ലതാണ് ഞാൻ നേരത്തെ പറഞ്ഞു മുല്ല വീടിന്റെ ഏതുഭാഗത്തുനിന്നാലും ദോഷമില്ല വളർത്തിയാൽ ആ ഒരു ചൈതന്യം കൂടുതലായിട്ടുള്ളത്. അല്ലെങ്കിൽ അത് അവിടെ.
ഇങ്ങനെ പൂത്തു തളർത്താൽ നമ്മുടെ ജീവിതവും അതുപോലെ രീതിയിൽ ഏറ്റവും ഉത്തമമായ സ്ഥാനം എന്ന് പറയുന്നത് വീടിന്റെ തെക്ക് കിഴക്കേ മൂലയാണ്. ലക്ഷ്മി സാന്നിധ്യം കൂടുതൽ ഉള്ള സ്ഥലമാണ് തെക്ക് കിഴക്ക് മൂല. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories