ഈന്തപ്പഴം ഒരു അവിഭാജ്യ ഘടകമാണ്. ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങൾ ഉണ്ട്. ഈന്തപ്പഴത്തിൽ ധാരാളം മിനറൽസും നാരുകളും ആന്റിഓക്സിഡൻസും പൊട്ടാസ്യം തുടങ്ങിയ മിനറൽസുകൾ അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഒന്നാണ് ഈന്തപ്പഴം. നാരുകളാൽ സമ്പുഷ്ടവും അതുപോലെ ഫാറ്റ് കുറഞ്ഞതും പ്രോട്ടീൻ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്ത് കഴിച്ചാൽ ഗുണം ഇരട്ടിയാകും. നല്ല ശോധനയ്ക്കും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.
മാത്രമല്ല പാലിനൊപ്പം രാത്രി ഭക്ഷണത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കും. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ് രാവിലെ വെറും വയറ്റിൽ നാല് അഞ്ച് ഈന്തപ്പഴം കഴിക്കുന്നത്കിടക്കുന്ന അഴുക്ക് നീക്കം ചെയ്യുകയും വയറു വൃത്തിയാക്കുകയും ചെയ്യും. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം.
വിളർച്ച തടയുന്നതിന് ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നതിന് തീരും പ്രധാനമാണ്. 30 ദിവസം രാവിലെ മൂന്നോ നാലോ ഈന്തപ്പഴം വീതം കഴിക്കാം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഈന്തപ്പഴം. രക്തസമ്മർദ്ദം ഉള്ള രോഗികൾക്ക് ഇത് ഗുണം ചെയ്യും രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം മാറാനും നമ്മളെ സഹായിക്കുന്നു. കൂടാതെ ഇതിലൂടെ സാധിക്കുന്നു.
രാത്രി വെള്ളത്തിലിട്ടു വെച്ച് രാവിലെ ഇത് ചതച്ചിട്ട് വെള്ളത്തോടെ കുടിക്കാം. ശരീരത്തിന് ഉന്മേഷം വർധിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു. മഗ്നീഷ്യം എന്നിവഅസ്ഥികളുടെ സാദൃതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയണ്ടായ വിറ്റാമിൻ ഈന്തപ്പഴത്തിൽ ഉണ്ട്. ക്രമരഹിതമായ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena