നാം ഉപയോഗിക്കുന്ന പല ഘടകങ്ങളും വെറും രുചിക്ക് മാത്രമുള്ളതല്ല. മറ്റുപല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ് അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും. നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിക്കുന്നുണ്ട്.
ഇതിന് ചെറിയ കൈപ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നാണ്. തടി കുറയ്ക്കുന്നതിന് വേണ്ടിയിട്ടും നാം ഉലുവ ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏത് ഗുണകരമാണ് ഉലുവ ആരോഗ്യഗുണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
പലവിധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും അതുപോലെതന്നെ രക്തം കുറയാനുള്ള കഴിവ് ഉലമയ്ക്ക് ഉണ്ട്. അതിനാൽ ഇത് അമിത ബ്ലീഡിങ് കാരണമാകും. സൗന്ദര്യ സംരക്ഷണത്തിന് അതുപോലെതന്നെ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്സ്ത്രീകളിൽ ഗർഭം ഒക്കെ ഉണ്ടാകാൻ ആയിട്ട് വളരെ ബുദ്ധിമുട്ടുണ്ടാകും.
അതേപോലെതന്നെ പ്രസവസമയത്ത് ആണെങ്കിൽ പ്രസവം നേരത്തെ ആകാനും ഇത് സഹായിക്കും. നമ്മൾ ഒരുവശത്ത് നല്ലത് കാണുമ്പോൾ അതിന് നേരെ ഓപ്പോസിറ്റ് ആയിട്ട് ചീത്ത വശങ്ങളും നമ്മൾ കഴിക്കുന്ന ഓരോ സാധനങ്ങൾക്കും ഉണ്ട്. അതിനാൽ എല്ലാം തന്നെ നമ്മൾ ഒരു പരിധിവിട്ട് സ്ഥിരം കഴിക്കുന്നത് ഒഴിവാക്കണം. തുടർന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Malayali Corner