നമ്മുടെ വീടുകളിൽ ചില ചെടികൾ നമ്മൾ വച്ചാൽ. നമുക്ക് സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാകില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖങ്ങൾ മാത്രമായിരിക്കും ഉണ്ടാകുന്നത്. ഒരു കാരണവുമില്ലാതെ വഴക്കുകൾ ഉണ്ടാവുക. സാമ്പത്തികമായി പ്രതിസന്ധി ഉണ്ടാവുക. എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയിക്കാതെ വരിക. ഈശ്വരവിശ്വാസം ഇല്ലാതെ വരിക കുട്ടികൾ പറഞ്ഞ കേൾക്കാതെ വരിക അങ്ങനെ ഒത്തിരി ഒത്തിരി ദുർ അനുഭവങ്ങൾ വന്നേക്കാം.
അതുപോലെ ചില മുൾച്ചെടികൾ ഇവയൊക്കെ വീട്ടിൽ വെച്ചാൽ നമുക്ക് ഒരുപാട് ഒരുപാട് ദാരിദ്ര്യം നമുക്ക് ഒരു സമാധാനവും കാണില്ല നമ്മുടെ ജീവിതത്തിൽ ഒരു കാണില്ല അഭിവൃദ്ധി ഉണ്ടാകില്ല നേട്ടമുണ്ടാകില്ല ചെന്ന് കടത്തിലൊക്കെ ചെന്ന് പെടും അതുപോലെതന്നെ ലോട്ടറി എടുക്കാൻ അത് അടിക്കില്ല കിട്ടണം എന്ന് വിചാരിച്ചാൽ അത് കിട്ടില്ല എന്തു പറഞ്ഞാൽ തന്നെയും നമുക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകാതെ വരിക.
അലങ്കാര പണികളൊക്കെ ചെയ്തു ഒരു ഫ്ലവർ മാതിരി ചെയ്തു വച്ചിരിക്കുന്ന ആ കടലാസ് ചെടികൾ വീട്ടിൽ നിന്നും ഒഴിവാക്കുന്നത് വളരെ നല്ലതാണ് അങ്ങനെ വെച്ചാൽ നമുക്ക് ഒരു രീതിയിലും നമ്മുടെ കുടുംബത്തിലുള്ള അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള ആർക്കും ഒരു മനസ്സമാധാനവും ലഭിക്കാൻ പോകുന്നില്ല. കേടു വന്നിട്ടുള്ളതായ ഉപകരണം എന്നു പറയുമ്പോൾ ബ്ലോക്ക് അതുപോലെ.
ഗ്ലാസ് കണ്ണാടികൾ മറ്റ് അലങ്കാരവസ്തുക്കൾ ഇവയൊക്കെ വീട്ടിലുണ്ടെങ്കിൽ കേടായതും പൊട്ടിയതും ചീത്തയായതുമായ അത്തരം വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക തന്നെയാണ് ചെയ്യേണ്ടത് അതല്ലെങ്കിൽ അതിനെ റിപ്പയർ ചെയ്തുവയ്ക്കു ക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS