ഉപ്പ് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് സൗഭാഗ്യം ലഭിക്കും

   

ഒരല്പം ഉപ്പ് എടുത്ത് നമ്മുടെ വീടിന്റെ ഈ ഒരു ഭാഗത്ത് നിങ്ങൾ വെക്കുകയാണ് എങ്കിൽ ധനസമൃദ്ധി നിങ്ങൾക്ക് വന്നുചേരും. നിങ്ങളുടെ സകലവിധ ദോഷങ്ങളും അകന്ന് ഒരുപാട് ഒരുപാട് സമൃദ്ധിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഒരല്പം ഉപ്പ് നിങ്ങൾ കരുതുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വലിയൊരു അത്ഭുതത്തിന് സാധ്യതയുണ്ട്. കടാക്ഷം ലഭിക്കാനും ലക്ഷ്യങ്ങളിൽ വിജയം നേടാനും ഉപ്പുവഴിപാട് നടത്തുന്നത് വളരെ നല്ലതാണ് അലകടലിൽ നിന്നാണ് മഹാലക്ഷ്മി ഉണ്ടായതെന്ന്.

   

പുരാണങ്ങൾ പറയുന്നു. ഉപ്പിലാണ് ലക്ഷ്മി ദേവി വസിക്കുന്നത് ഉപ്പ ഒരു കാരണവശാലും നിങ്ങൾ ആർക്കും കടം കൊടുക്കുവാൻ പാടില്ല. മുടിഞ്ഞുപോവുക തന്നെ ചെയ്യും നമുക്ക് എന്തെങ്കിലും ഭയം തോന്നുന്ന സമയത്ത് ഒരു ചുവന്ന തുണിയിൽ അല്പം ഉപ്പ് എടുത്ത് പൊതിഞ്ഞ് നമ്മൾ കിടന്നുറങ്ങുന്ന കട്ടിലിന്റെ അടിയിൽ വയ്ക്കുകയാണെങ്കിൽ ഭയങ്ങളൊക്കെയാണെന്ന്.

   

നമുക്ക് നല്ല ഉത്സാഹവും അതുപോലെതന്നെ നമുക്ക് ആ ഒരു കാര്യം ചെയ്യുന്നതിനുള്ള പേടിയും നഷ്ടമാകും.പ്രധാന വാതിലിന്റെ ഇരുവശത്തുമായി ഒരു പിടി ഒപ്പുവെക്കുകയാണ് എങ്കിൽ തീർച്ചയായും നമുക്ക് ധനധാന്യസമിതി വന്നുചേരും. നമ്മുടെ ദോഷങ്ങൾ ഒക്കെ ആകുന്നു നമുക്ക് ഒരുപാട് ഒരുപാട് ഗുണനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുവാൻ ഇത് സഹായിക്കും.

   

അകലും എന്നാണ് വിശ്വാസം മുളകും ഉപ്പും ചേർത്ത് പ്രാർത്ഥിച്ചു വെള്ളിയാഴ്ച അടുക്കള വാതിലിന് പുറത്തിടുന്ന ദൃഷ്ടി ദോഷം അകലാൻ നല്ലതാണ്. സൗന്ദര്യലഹരിയിൽ 33 ശ്ലോകം സൗഭാഗ്യ മന്ത്രമാണ് 48 ദിവസം അതിരാവിലെ അഞ്ചരമണി മുതൽ ഇരുകൈകളിലും ഉൾപ്പെടുത്തിച്ച് ഒഴുകുന്ന വെള്ളത്തിലിട്ടാൽ അനുകൂല സിദ്ധിയുണ്ടാകും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *