നമ്മളിൽ ഭൂരിഭാഗം ആളുകളിലും ഷുഗർ കണ്ടുവരുന്നതാണ്. ഈ പ്രമേഹം എന്നു പറയുന്ന അസുഖത്തിനായി പലരും പല മരുന്നുകളും അതേപോലെതന്നെ ഡോക്ടറെയും കാണുന്നതാണ്. പ്രമേഹം എന്നു പറയുന്നത് ഒരു സൈലന്റ് കില്ലർ തന്നെ എന്ന് വേണം പറയാൻ. എന്നാൽ നമ്മൾ ഒരുപാട് ചെലവഴിക്കുന്ന പണം ഇനി നമുക്ക് വേണ്ട വീട്ടിൽ തന്നെ നമുക്ക് പ്രമേഹം കുറയ്ക്കാൻ ആയിട്ട് ഒരു എളുപ്പവഴി നമ്മൾ ചെയ്യാവുന്നതാണ്.
അതിനുവേണ്ടിയിട്ട് ഒരു മുട്ടയും അല്പം വിനാഗിരിയും ആണ് വേണ്ടത്. ആദ്യം നമ്മൾ ഒരു ഗ്ലാസ്സിലേക്ക് വിനാഗിരി ഒഴിച്ച് വയ്ക്കുക. പിന്നീട് മുട്ട ഒരെണ്ണം പുഴുങ്ങിയത് എടുക്കുക. ഈ പുഴുങ്ങിയ മുട്ടയുടെ തോല് ഭാഗം പൊട്ടാതെ തന്നെ അതിലേക്ക് സുഷിരങ്ങൾ ഇട്ടുകൊടുക്കുക. അതിനുശേഷം നമ്മൾ ഒരു ഗ്ലാസിൽ ഒഴിച്ചുവെച്ച വിനാഗിരിയിലേക്ക് ഈ പുഴുങ്ങിയ മുട്ട ഇട്ടു കൊടുക്കുക.
ഇത് തലേദിവസം രാത്രിയിൽ വേണം ചെയ്യാനായി. അതിനുശേഷം ഇത് രാത്രി മുഴുവനായും ഈ മുട്ടയും ചുറുക്കയും കൂടി ഇരിക്കേണ്ടതാണ്. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഈ മുട്ട കഴിക്കേണ്ടതാണ്. നമ്മൾ അനാവശ്യമായി ഒരുപാട് മരുന്നുകൾ കഴിക്കേണ്ട ഒരാളാണെങ്കിൽ ഇനി ഇത് ഒന്നുമാത്രം ട്രൈ ചെയ്തു നോക്കിയാൽ മതി.
നിങ്ങളുടെ പ്രമേഹം മാറുന്നതായി നിങ്ങൾക്ക് കാണാം. ഇത് നിങ്ങൾ പരമാവധി ഡെയിലി ബേസിൽ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രമേഹം ഇല്ലാതാകുന്നതാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media