വെളുക്കാൻ ആയിട്ട് നമ്മൾ ഒരുപാട് കാഴ്ചകൾ ചെലവഴിക്കാറുണ്ട്. എന്ന് പറയുന്നത് തന്നെ മറ്റുള്ളവരെ ആകർഷിക്കാൻ കൂടെ ഉള്ളതായി മാറിയിരിക്കുകയാണ്. നമ്മുടെ വീട്ടിൽ ചെലവില്ലാണ്ട് നമ്മൾ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് തൈര്. തൈര് നമ്മുടെ മുഖത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നു. തൈര് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ കരുവാളിപ്പും അതുപോലെതന്നെ ഉണ്ടാകുന്ന പാടുകളും എല്ലാം തന്നെ മാറ്റി കിട്ടാൻ തൈര് ഉപയോഗിക്കുന്നത് വളരെയേറെ നല്ലതാണ്.
തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം മുഖത്തെ സംരക്ഷിക്കുകയും മുഖത്തിന് വേണ്ട രീതിയിലുള്ള ആകർഷണം നൽകിയേയും ചെയ്യുന്നു. തൈര് വൈറ്റമിൻ ബി വൈറ്റമിൻ തുടങ്ങിയിട്ടുള്ളതൊക്കെ അടങ്ങിയിരിക്കുന്നതിന് വളരെയേറെ നല്ലതാണ് തൈര് ഉപയോഗിക്കുന്നത്. തൈരും അല്പം ചെറുനാരങ്ങയും എടുത്ത് മുഖത്ത് തേക്കുകയാണെങ്കിൽ വളരെയേറെ നല്ലതാണ്.
അതുപോലെതന്നെ തൈരും തേനും ചെറുനാരങ്ങയും ഉപയോഗിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി കിടന്നാൽ മുഖത്തിന് ഗാന്ധി കൂടുകയും നിറം കിട്ടാനും വളരെയേറെ നല്ലതാണ്. ഒട്ടേറെ പൈസ നമ്മള് ബ്യൂട്ടിപാർലറിൽ മറ്റും നമ്മൾ ചെലവാക്കുന്നുണ്ട്. ഇനി അതിന്റെ ആവശ്യങ്ങൾ ഒന്നുതന്നെയില്ല മറിച്ച് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന തൈര് ഉപയോഗിച്ച്.
നമുക്ക് മുഖം വെളുപ്പിക്കുവാനും അതേപോലെതന്നെ മുഖത്തെ പാടുകൾ മാറ്റാനും. തൈര് സഹായിക്കുന്നതാണ്. വെയിൽ കൊണ്ട് കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തൈര് ഇതുപോലെ ഉപയോഗിച്ചാൽ മാറുന്നതാണ്. . തൈര് ഏത് സ്കിൻ ടൈപ്പ് ഉള്ളവർക്കും ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world