ഭഗവാൻ ശ്രീകൃഷ്ണന്റെ വീടും പരിസരവും കണ്ടിട്ടുണ്ടോ

   

നമ്മുടെ സ്വപ്നത്തിൽ ഒക്കെ വരുന്ന ഒരു ഇടമാണ്ഭ. ഗവാന്റെ സാമീപ്യം ഇപ്പോഴും ഉള്ള ഒരു ഇടം അവിടെ പോയി ഭഗവാന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞവർ നമ്മുടെ ഇടയിൽ ഒരുപാട് പേരുണ്ട്നിങ്ങൾ ആരെങ്കിലും അത്തരത്തിൽ അനുഭവിച്ചവരാണ്. വൃന്ദാവനം ഭഗവാന്റെ ഭഗവാൻ വളർന്ന വീടും പരിസരവും അവിടുത്തെ പ്രത്യേകതകളും ഒക്കെയാണ് എന്ന് പറയാൻ പോകുന്നത് എന്ന് പറയുന്നത് ശ്രീശഭഗവാൻ തന്റെ ബാല്യകാലം ചിലവഴിച്ച സ്ഥലമാണ് ഇന്നത്തെ മോഡല്‍ ഇന്ത്യയിൽ ഉത്തർപ്രദേശിലെ മധുര എന്ന് പറയുന്ന സ്ഥലത്തിന്.

   

ഏതാണ്ട് 16 കിലോമീറ്റർ മാറിയാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത് വൃന്ദാവനത്തിലെ ഏറ്റവും വലിയ കാഴ്ച എന്ന് പറയുന്നത്.. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ക്ഷേത്രത്തിനോട് ചേർന്ന് തന്നെയുള്ള തുളസിക്കാടാണ്. തുളസിക്കാടൻ എന്ന് പറയുമ്പോൾ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ ആയിട്ടാണ് തുളസി നമുക്ക് കാണാൻ കഴിയുന്നത് ഓരോ തുളസിയുടെ മൂഡും രണ്ട് തുളസി ചേർന്ന് പിഴപിരിഞ്ഞ രീതിയിലാണ്.

   

വളരെ വ്യത്യസ്തമായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്ഓരോ തുളസിയുടെ മൂട്ടിലും നമുക്ക് രണ്ടായിട്ട് അവർ ഒരു പേരായിട്ട് എഴുതിച്ചേർന്ന രീതിയിൽ നിൽക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത് ഒരു വലിയ സത്യം പറയുന്നുണ്ട്. തുളസി കൂട്ടത്തിൽ ഈ തുളസിക്കാട്ടിൽ നിൽക്കുന്ന ഓരോ തുളസിയും ഓരോ ഗോപികമാരാണ് എന്നുള്ളതാണ് രാത്രികാലങ്ങളിൽ ഭഗവാൻ ഇവിടെ ഇപ്പോഴും വരാറുണ്ടെന്നും.

   

ഭഗവാൻ വരുമ്പോൾ തുളസിരൂപം വെടിഞ്ഞ് ഗോപികുമാർ എല്ലാം പുറത്തേക്ക് വന്ന് ഭഗവാനോടൊപ്പം വെളുക്കുവോളം ആടിപ്പാടി നൃത്തവും പാട്ടും ആഘോഷങ്ങളുമായി സമയം ചിലവഴിക്കും. എന്നും ആ സമയത്ത് ആരും തന്നെ ഈ ജനാലയിലൂടെ അങ്ങോട്ട് നോക്കാൻ പാടില്ല എന്നുള്ളതുമാണ് വിശ്വാസം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *