ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന അഞ്ച് ചെടികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. വീട് വീട് ആകാൻ വേണ്ട ഒരു ചെടികളാണ് ഇത്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ള ചെടികളിൽ ഒന്നാണ് കൃഷ്ണ വെറ്റില. വളരെയേറെ ശുദ്ധിയോടും വൃത്തിയോടും കൂടെ വളർത്തേണ്ട ഒന്നാണ് കൃഷ്ണ വെറ്റില. നമ്മുടെ വീടിന്റെ കിഴക്കേ വടക്കുഭാഗത്ത് വളർത്തേണ്ടതാണ് ചെടികളിൽ ഒന്നാണ് കൃഷ്ണ വെറ്റില.
ഈ ഭാഗത്ത് വെറ്റില നമ്മൾ വച്ച് പിടിപ്പിക്കുകയാണെങ്കിൽ എല്ലാ തരത്തിലുള്ള ഭാഗ്യങ്ങളും സൗഭാഗ്യങ്ങളും വന്നുചേരുന്നതാണ്. ഈ ചെടിക്ക് വെള്ളം ഒഴിക്കുമ്പോൾ എങ്ങനെയാണ് നമ്മൾ തീർത്ഥം ഒഴിക്കുന്നത് അതേപോലെ വേണം നമ്മൾ ഇതിലേക്ക് വെള്ളം ഒഴിക്കാൻ. രണ്ടാമത്തെ ചെടി എന്ന് പറയുന്നത് കറ്റാർവാഴയാണ്. കറ്റാർവാഴയുടെ മെഡിസിൻ വാല്യൂ ഒരുപാട് ഉണ്ടെന്ന് എല്ലാവർക്കും അറിയാം.
ഒരു വീടായാൽ ഒരു മൂഡ് കറ്റാർവാഴ എങ്കിലും നിർബന്ധമായും വേണം. ഒരിക്കലും വീടിന്റെ നേരെ വാതിലിന്റെ നേരെ കൊണ്ടുവന്ന് ഒരിക്കലും കറ്റാർവാഴ വെച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല. അടുത്ത ചെടിയാണ് മൈലാഞ്ചി. ഒരുപാട് ചടങ്ങുകളിൽ പ്രധാനമായും ഒഴിച്ചുകൂടാത്ത ഒന്നാണ് മൈലാഞ്ചി. നമ്മുടെ വീടിന്റെ വടക്ക് വശത്ത് കേരളത്തിലേക്ക് വശത്തോ വേണമെങ്കിൽ വയ്ക്കാം.
അതിർത്തിയുടെ ഭാഗത്ത് വയ്ക്കുന്നതായിരിക്കും ഉത്തമം. നാലാമത്തെ ചെടി എന്ന് പറയുന്നത് വീടിന് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു ചെടിയാണ്. മഞ്ഞളാണ് നാലാമത്തെ ചെടി വളരെയധികം പോഷക ഗുണങ്ങളും അതേപോലെതന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മഞ്ഞൾ. തുടർന്ന് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories