ചിലർക്ക് അനുഭവപ്പെടുന്ന ഒന്നാണ് ചെവിട്മൂളുക അല്ലെങ്കിൽ ഊതുന്ന പോലെ തോന്നുക എന്നുള്ളത്. സാധാരണയായി മൂന്നാലു കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. നമ്മുടെ ചെവിയിലെ ഞരമ്പുകൾക്ക് എന്തെങ്കിലും അസ്വസ്ഥതകളോ ബുദ്ധിമുട്ടുകൾ വരുമ്പോഴാണ് ഇതുപോലെയൊക്കെ കേൾക്കുന്നത്. ശബ്ദമില്ലാത്ത ഒരു സ്ഥലത്ത് ഇരിക്കുകയാണെങ്കിൽ ഏറ്റവും കൂടുതലും സാധാരണയായി ഈ മൂളുന്ന സൗണ്ട് അല്ലെങ്കിൽ ഓടുന്ന സൗണ്ട് ആണ് കേൾക്കുന്നത്.
അങ്ങനെയെങ്കിൽ ചെവിയിലെ ഞരമ്പുകൾക്ക് കാര്യമായി എന്തെങ്കിലും പ്രശ്നങ്ങളോ അങ്ങനെ എന്തെങ്കിലും ഉണ്ടാകുമ്പോൾ മാത്രമാണ് ഇങ്ങനെ വരുന്നത്. രണ്ടുതരം ഞരമ്പുകളാണ് നമുക്കുള്ളത് ഒന്ന് കേൾവിക്ക് ഉള്ളതാണ്. രണ്ട് എയർ ബാലൻസ് അതിന്റെ ഞരമ്പാണ്. ഈ രണ്ട് ഞരമ്പുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ നീർക്കെട്ടുകൾ ഉണ്ടാകുമ്പോഴാണ് നമുക്ക് മൂളുന്നത് പോലെയോ ഓതുന്നത് പോലെയോ തോന്നുന്നത്.
അതേപോലെതന്നെ തലകറങ്ങുന്നതിനു മുമ്പായി ഇതുപോലെ മൂടുന്നതായിട്ട് നമുക്ക് അനുഭവപ്പെടാറുണ്ട്. പിന്നീട് ഇത് സാധാരണ നോർമൽ ആയാലും ഇങ്ങനെ ഉണ്ടാകാം. എങ്ങനെയാണ് നമുക്ക് ഇത് ഇല്ലാതാക്കാൻ കഴിയുക എന്ന് നമുക്ക് നോക്കാം. ആദ്യമായി തന്നെ നമുക്ക് ഇങ്ങനെ ഒന്ന് ഉണ്ടെന്ന് തന്നെ മനസ്സിലാക്കാം. ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോൾ ഒന്നില്ലെങ്കിൽ ഫാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നമുക്ക് കേൾക്കേണ്ട രീതിയിൽ കേട്ട് നോക്കാം.
അതുവഴി ഈ മൂളിച്ച അത് ഇല്ലാതാവുകയും നമ്മൾ കേൾക്കേണ്ട സൗണ്ട് ഓവർകം ചെയ്യുകയും ചെയ്യും. കൂടുതൽ അസ്വസ്ഥത ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs