ശരീരഭാരം കാരണം ശാരീരികവുമായി മാനസികവുമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൊളസ്ട്രോൾ അതുപോലെതന്നെ ഡയബറ്റിസ് ക്യാൻസർ പോലെയുള്ള പലതരം രോഗങ്ങൾക്കും ഈ അമിതവണ്ണം തന്നെയാണ് കാരണം. ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവില്ലാത്തതാണ് ഇങ്ങനെ അമിതവണ്ണം കൂടാൻ കാരണം. ശരിയല്ലാത്ത ഭക്ഷണക്രമങ്ങളാണ് ഇതിനെല്ലാം പ്രധാനമായും വഴി തെളിയിക്കുന്നത്.
അമിതവണ്ണം ഇല്ലാതാക്കാനായിട്ട് ശരിയായ ഭക്ഷണരീതിയും അതേപോലെതന്നെ നമുക്ക് പറ്റാവുന്ന രീതിയിലുള്ള വ്യായാമം. തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചെയ്തു കഴിഞ്ഞാൽ അമിതവണ്ണം തന്നെ ഇല്ലാതെ ആകുന്നതാണ്. അതുപോലെതന്നെ കൃത്യമായ ഒരു സമയക്രമീകരണം ഭക്ഷണകാര്യത്തിൽ നിർബന്ധമായും ചെയ്യേണ്ടതാണ്. വീട്ടിൽ തന്നെ നമ്മൾ ഒരുപാട് തടി കുറയ്ക്കാൻ വേണ്ടി മരുന്നുകൾ പരീക്ഷിക്കാറുണ്ട്.
അതിലെ ഏറ്റവും നല്ല ഒന്നാണ് അര മുറി നാരങ്ങയും ഒരു മൂഡി ആപ്പിൾസ് ആകെ വിനാഗറും അതേപോലെതന്നെ ഏലക്കായ വിട്ട് വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ ഡയറ്റിനോടൊപ്പം തന്നെ ഈ വെള്ളവും കുടിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്നതാണ്. ഈ ഒരു വെള്ളം കുടിക്കുന്നത് അനുസരിച്ച്.
നമ്മുടെ ശരീരത്തിലെ അമിതമായുള്ള കൊഴുപ്പ് ഇല്ലാതാവുകയും നോർമലായി നമ്മുടെ ശരീരം തടി കുറഞ്ഞ് വരുന്നതായും കാണാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു ഡ്രിങ്കാണ് ഇസബോൾ എന്നു പറയുന്നത്. താമരയുടെ നടുക്കുന്ന ഒന്നാണ് ഇത് വളരെ നാച്ചുറൽ ആയതുതന്നെ കാരണം ആർക്കും തന്നെ ഒരു സൈഡ് എഫക്ട് ഉണ്ടാകുന്നില്ല. തുടർന്ന് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Convo Health