നമ്മുടെ ജീവിതത്തിലെ നമ്മുടെ ഭക്ഷണക്രമങ്ങൾ അതുപോലെതന്നെ ജീവിതശൈലി ഇവയെല്ലാം കറക്റ്റ് ആയിട്ട് നോക്കുകയാണെങ്കിൽ നമുക്ക് പലവിധ അസുഖങ്ങളിൽ നിന്ന് നമുക്ക് മോചനം നേടാവുന്ന ഒന്നാണ്. പ്രമേഹ രോഗികളും മറ്റ് എല്ലാതരത്തിലുള്ള രോഗികളായാലും രാവിലെ ആറുമണി ആറരക്കുള്ളിൽ എണീക്കുന്നതായിരിക്കും വളരെയധികം നല്ലത്.
അതേപോലെതന്നെ പ്രഭാതത്തിലെ നടക്കുന്നതും വളരെയധികം നല്ലതാണ്. ചായ കുടിക്കാൻ താല്പര്യമുള്ള ആളുകൾ പരമാവധി പഞ്ചസാര ഇല്ലാതെ തന്നെ ചായ കുടിക്കാനോ കാപ്പി കുടിക്കാനോ ശ്രദ്ധിക്കുക. നിർബന്ധമാണെങ്കിൽ ഷുഗർ പോലെയുള്ള പഞ്ചസാരയുടെ സാമ്യമുള്ള വസ്തുക്കൾ ഉപയോഗിക്കാം. പാല് കുടിക്കുന്നത് ആരോഗ്യകരമായ ഒന്നുതന്നെയാണ് പക്ഷേ പാലിനേക്കാൾ നല്ലത് അത് തൈര് ആയോ ഉപയോഗിക്കുന്നതാണ്.
ലാറ്റിക് ആസിഡ് കൂടുതലുള്ളതിനാൽ നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലതാണ് മറ്റു ഉപയോഗിക്കുന്നത്. അതുപോലെതന്നെ നമ്മൾ മരുന്നുകൾ കഴിക്കുന്നത് കൃത്യസമയത്ത് വേണം ഓരോന്നും കഴിക്കാൻ. അതിനെ പ്രത്യേകമായി അലറാമോ മറ്റ് കരുതി വേണം നമ്മൾ അത് കഴിക്കുമ്പോൾ. ഭക്ഷണരീതിയിലെ പയർ വർഗ്ഗങ്ങൾ ഇലക്കറികൾ ധാരാളം അടങ്ങിയത് കഴിക്കാനായി ശ്രമിക്കുക.
അതുപോലെതന്നെ നമ്മുടെ സ്ട്രെസ്സ് നന്നായി കുറയ്ക്കുക പകുതി അസുഖങ്ങളും വരുന്നത് ഈ പറഞ്ഞപോലെ നമ്മുടെ ജീവിതശൈലി ഓട്ടപാച്ചിലിലൂടെയാണ് നമ്മുടെ പകുതി അസുഖങ്ങളും വന്നുചേരുന്നത്. പരമാവധി നമ്മുടെ ജീവിതം ലളിതമായി നയിക്കാൻ ആയിട്ട് ശ്രമിക്കുക . തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr