പാലുണ്ണിയും അരിമ്പാറയും ഒറ്റ ദിവസം കൊണ്ട് തന്നെ മാറാനുള്ള ഒരു കുറുക് വഴി

   

നമ്മുടെ ശരീരത്തിലെ കാണപ്പെടുന്ന അരിമ്പാറ അതായത് പാലുണ്ണി എന്നൊക്കെ പറയും ആ ഒരു സ്കിൻ ടാഗ് മാറ്റാനുള്ള ഒരു നല്ലൊരു ടിപ്പുമായിട്ടാണ് വന്നിട്ടുള്ളത്ഒ. രുപാട് പേര് ഇതുകൊണ്ട് ബുദ്ധി മുട്ടുന്നുണ്ട് . അതേപോലെതന്നെ ബ്യൂട്ടിപാർലറിൽ പോയും മറ്റും അരിമ്പാറ എടുത്തു കളയുന്ന ഒരുപാട്ആളുകളുണ്ട്. കഴുത്തിന് പുറകിലും മുഖത്തും മറ്റും ഇത് കൂടുതലായും കാണപ്പെടുന്നത്.

   

ഒരു നല്ല ഡ്രസ്സ് ഇടാനോ അതേപോലെതന്നെ ഒരു മാല ഇടാൻ ഒന്നും ചിലപ്പോൾ സാധിക്കാറില്ല അതൊരു ഭംഗി കേടായി മാറാറുണ്ട്.അതേപോലെതന്നെ അത് മുറിച്ചു മാറ്റുമ്പോ എടുത്തുമാറ്റുമ്പോൾ ഒക്കെ നല്ല വേദന ഉണ്ടാകാറുണ്ട്. ഇനി അങ്ങനെയൊന്നും പേടിക്കേണ്ട പെട്ടെന്ന് തന്നെ എടുത്തുമാറ്റാൻ ഒരു വഴിയാണ്ഇ വിടെ പറയാൻ പോകുന്നത്. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ.

   

സ്പൂണ് പേസ്റ്റ്. ഒരു ടീസ്പൂൺ എടുത്തതിനുശേഷം. ഒരു ടീസ്പൂൺ ഓയില്. ഇത് മൂന്നും കൂടി നന്നായി മിക്സ് ചെയ്തു കൊടുക്കുകഅതിനുശേഷം ഒരു കോട്ടൻഎടുത്തതിനുശേഷം നമ്മൾ ആ ഭാഗത്ത് ഈ കൂട്ടിവെച്ച മിക്സ് കോട്ടൺ വയ്ക്കുക അതിനുശേഷം.

   

ഒരു ഒട്ടിക്കുന്ന സ്ട്രാപ്പ് എടുത്ത് ഒട്ടിച്ചു വയ്ക്കുക. ഇത് ഒരു രാത്രി മുഴുവനും ഇങ്ങനെ ഒട്ടിച്ചു വയ്ക്കുക പിറ്റേദിവസം രാവിലെ എണീറ്റ് ഇത് റിമൂവ് ചെയ്യുമ്പോൾ അരിമ്പാറ മൊത്തം തന്നെ പോയിരിക്കുന്നത് കാണാം. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *