നേന്ത്രപ്പഴം ദിവസം കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ഞെട്ടും.

   

സാധാരണയായി നമ്മൾ എല്ലാവരും കഴിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഓണത്തിന്റെ സമയത്ത് നേന്ത്രപ്പഴം ഇല്ലാത്ത ഒരു വിഭവങ്ങളും ഉണ്ടാകാറില്ല. എന്നാൽ നേന്ത്രപ്പഴത്തിന്റെ ഗുണങ്ങൾ വളരെ ഏറെയാണ്. കുടൽപുണ്ണ് മലേറിയ ടൈഫോയിഡ് പ്രമേഹം മലബന്ധം തുടങ്ങിയ. നിരവധി രോഗങ്ങൾക്ക് പ്രതിവിധിയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉണക്കിപ്പൊടിച്ച് ദിവസം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ പലവിധ രോഗങ്ങൾക്കാണ് നാം രോഗമുക്തി നേടുന്നത്.

   

നേന്ത്രപ്പഴം ദിവസം കുറുക്കി കഴിക്കാം. അങ്ങനെ ചെയ്താൽ മൂത്ര സംബന്ധമായ അസുഖങ്ങൾക്കും സംബന്ധമായ പ്രശ്നം അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് വളരെയേറെ നല്ലതാണ്. പൊള്ളലേറിയ ഭാഗത്ത് നന്നായി നല്ല പഴുത്ത പഴം ഉടച്ച് ആ ഭാഗത്ത് തേച്ചുപിടിപ്പിക്കുകയാണെങ്കിൽ. പുതിയ ഭാഗത്ത് നമുക്ക് നല്ല ആശ്വാസം ലഭിക്കുക മാത്രമല്ല മറ്റും വളരെയേറെ ഒരു ഫലപ്രദമായ ഒന്നാണ് നേന്ത്രപ്പഴം.

   

അതേപോലെതന്നെ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിന് നേന്ത്രപ്പഴത്തിന് സ്ഥാനം വളരെയേറെ വലുതാണ്. ദിവസം ഒരു നേന്ത്രപ്പഴം വെച്ചു കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയേറെ ഉത്തമമായ ഒന്നാണ്. നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് തേക്കുകയാണെങ്കിൽ മുഖക്കുരു എല്ലാം മാറി നല്ല ഒരു ചർമ്മകാന്തിക്ക് വളരെയേറെ നല്ലതാണ്.

   

കുട്ടികളുടെ എല്ലുകൾക്കും മറ്റും വളരെയേറെ നല്ലതാണ് നേന്ത്രപ്പഴം കഴിക്കുന്നത്. നല്ല പഴുത്ത പഴത്തിലെ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിന് രോഗപ്രതിരോധശേഷിക്ക് വളരെയേറെ നല്ലതാണ് ഡെയിലി ഒരു നേന്ത്രപ്പഴം വെച്ച് കഴിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *