നമ്മുടെ വീടുകളിലും പറമ്പുകളിലും കണ്ടുവരുന്ന ഒരു സസ്യമാണ് എരുക്ക്. ഉപ്പൂറ്റി വേദന കാൽമുട്ട് വേദന കൈമുട്ട് വേദന ശരീര വേദന എന്നിവയ്ക്ക് എല്ലാം ഏറ്റവും നല്ല ഒരു പരിഹാരം മാർഗമാണ് എരിക്ക്. നാച്ചുറൽ ആയ സാധനങ്ങൾ കൊണ്ട് നമുക്ക് മാറാവുന്ന വേദനകളാണ്. അത് കാരണം ആർക്കും സൈഡ് എഫ്ഫക്റ്റ് ഒന്നും തന്നെ ഉണ്ടാവുന്നതല്ല. എരിക്കിന്റെ അല്ല പറിക്കുമ്പോൾ ഒരു കറ നമുക്ക് കിട്ടും ആ കറ കുഴിനഖത്തിന്റെ മുകളിൽ പുരട്ടിയാൽ കുഴിനഖം മാറാനും വേദന ഇല്ലാതാക്കാനും സഹായിക്കും.
എരിക്കല് അതേപോലെതന്നെ കല്ലുപ്പ് മൺചട്ടി തുടങ്ങിയ സാധനങ്ങൾ മാത്രമേ നമുക്ക് ഇവിടെ ആവശ്യമുള്ളൂ. ആദ്യം മൺചട്ടിയിലേക്ക് കല്ലുപ്പ് നന്നായി നികത്തു ക. അതിനുശേഷം ആ കല്ലുപ്പിന്റെ മുകളിലേക്ക് എരിക്ക് ഇല പരത്തി വയ്ക്കുക. പിന്നീട് വീണ്ടും ഇലയുടെ മുകളിലേക്ക് ഉപ്പ് ഇട്ടുകൊടുക്കുക. . അങ്ങനെ ലയർ ലയർ ആയി ഇതുപോലെ ചെയ്യുക. ഒരു 7 ഇല വരെ ഇങ്ങനെ ചെയ്യാം.
ചട്ടി നല്ലതുപോലെ ചൂടായി വേണം ഉപ്പ് ഇടുവാൻ. അതിനുശേഷം ചട്ടി ഇറക്കിവെച്ചതിനുശേഷം കാല് ചട്ടിയിലേക്ക് ഡയറക്ട് ആയിട്ട് ഉപ്പുറ്റി വെച്ചു കൊടുക്കുക. ചട്ടിയിൽ തന്നെ വേണം എന്നു പറയുന്നത് കൂടുതൽ നേരം ചൂട് നിൽക്കാൻ വേണ്ടിയാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പച്ചി വേദന പോലെയുള്ള അസുഖങ്ങൾ മാറിക്കിട്ടുന്നു.
മാത്രമല്ല ഇത് കിഴിയായി ചെയ്യാം. ചട്ടിയിൽ നിന്ന് ഒരു കിഴിയിലേക്ക് മാറ്റി നമ്മുടെ എല്ലാ പേശികളുടെ ഭാഗത്തും ജോയിന്റുകളുടെ ഭാഗത്തും കിഴി പോലെ പിടിച്ചുകഴിഞ്ഞാൽ പേശി ജോയിന്റിലുള്ള ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറി കിട്ടുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips Of Idukki