വിളക്കു തിരി എങ്ങനെ വലിച്ചെറിഞ്ഞാൽ നിങ്ങളുടെ വീട്ടിൽ ദോഷങ്ങളുടെ പെരുമഴ

   

നമ്മൾ സാധാരണയായി ദിവസത്തിൽ രണ്ടുതവണ വിളക്കുകൾ കത്തിക്കാനുള്ള ആളുകളാണ്. വിളക്ക് കത്തിക്കുന്നത് നമ്മുടെ കുടുംബത്തിലെ ഐശ്വര്യത്തിന് വളരെയധികം നല്ലതാണ്. എന്നാൽ വിളക്ക് കത്തിച്ചതിനുശേഷം വിളക്കു തിരികൾ എന്ത് ചെയ്യണം എന്ന് അറിയാത്തവരാണ് നമ്മളിൽ പലരും. വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ 30 മിനിറ്റ് എങ്കിലും വിളക്ക് കത്തണം എന്നാണ് സാധാരണയായി പറയുന്നത്. ഒരിക്കലും കരിന്തിരി കത്താൻ പാടുള്ളതല്ല.

   

ഒരു ദിവസം ഉപയോഗിച്ച് തിരികൾ മറ്റൊരു ദിവസം ഉപയോഗിക്കാനായി പാടുള്ളതല്ല. മാത്രമല്ല കത്തിച്ച തിരികൾ ഒരിക്കലും വലിച്ചെറിയാനോ മറ്റ് അലസമായി എറിഞ്ഞു കളയാനോ ഒരിക്കലും തന്നെ പാടില്ല. അത് കുടുംബത്തില് ദോഷം വിളിച്ചു വരുത്തുന്ന ഒന്നാണ്. സാധാരണയായി കുപ്പികളിലോ അതുപോലെതന്നെ ഏതെങ്കിലും ഭാഗത്തേക്ക്അലസമായി വലിച്ച എറിയുക ആണ്.

   

ഇങ്ങനെ അറിയുമ്പോൾ നമ്മുടെ കുടുംബത്തിൽ മഹാവിപത്ത് തന്നെയാണ് വരുന്നത്. പഴയ തിരിയും എണ്ണയും ഒരു ഭരണിയിൽ ഇട്ടുവയ്ക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അതിനുശേഷം ഒരുവിധം ആയതിനുശേഷം നമ്മുടെ വീടിന് വടക്ക് കിഴക്ക് ഭാഗത്ത് കൊണ്ടുപോയി അവിടെവെച്ച് കത്തിച്ച് കളയുന്നതായിരിക്കും ഏറ്റവും നല്ലത്. അല്ലാത്തപക്ഷം.

   

വലിച്ചെറിയുകയാണെങ്കിൽ മൃഗങ്ങളോ ഇല്ലെങ്കിൽ തന്നെ മറ്റ് ഇഴജന്തുക്കളോ അങ്ങനെ വൃത്തിഹീനമായ ജന്തുക്കളും ചവിട്ടി നടക്കാനും. അതുവഴി നമ്മുടെ കുടുംബത്തിലെ മഹാ വിപത്തുകൾ വന്നുചേരാനും സമ്പത്ത് ഇല്ലാതാവാനും നമുക്ക് ആരോഗ്യപ്രശ്നങ്ങൾക്കും എല്ലാം ദോഷകരമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *