നമ്മുടെ മുഖം വെളുക്കാൻ നമ്മുടെ വീട്ടിൽ സാധാരണയായി പല സാധനവും ഉപയോഗിച്ചും പരീക്ഷിക്കാറുണ്ട്. എന്നാൽ വേണ്ടത്ര. റിസൾട്ട് നമുക്ക് കിട്ടാറില്ല. എന്നാൽ ഈ ഒരു ഇൻഗ്രീഡിയന്റ് വെച്ച് നമുക്ക് പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുകയും നമുക്ക് വ്യത്യാസം ശരിക്ക് അനുഭവിച്ചറിയും ചെയ്യാം. അതിനുവേണ്ടി അല്പം ഓട്സ് എടുക്കുക. അതിനുശേഷം ഓട്സ് നന്നായി പൊടിച്ചെടുക്കുക.
ഡ്രൈ സ്കിൻ ഉള്ള ആളുകൾക്കും അല്ലാത്ത നോർമൽ സ്കിൻ ഉള്ളവർക്കും എല്ലാം ഒരേപോലെ ട്രൈ ചെയ്യാവുന്ന ഒന്നാണ് ഈ പാക്ക്. തണുപ്പുകാലയും സ്കിൻ ഒരുപാട് ഡ്രൈ ആവുന്ന സമയമാണ് അപ്പോൾ ഈ പാക്ക് ഒന്ന് ചെയ്തു നോക്കിയാൽ മാത്രം മതി. അതിനുശേഷം ഓട്സിന്റെ ഈ പൊടിയിലേക്ക് അല്പം രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തൈര് മുഖത്തെ ചുളിവുകൾ മാറാനും. അതേപോലെ പാടുകൾ തുടങ്ങിയവ മാറാനും തൈര് വളരെയധികം നല്ലതാണ്. അതിനുശേഷം മുഖം നന്നായി കഴുകിയതിനുശേഷം. ഈ പാക്ക് മുഖത്ത് നന്നായി അപ്ലൈ ചെയ്യുക അഞ്ച് മിനിറ്റ് എങ്കിലും നല്ല രീതിയിൽ മസാജ് ചെയ്യണം.
ഇതുപോലെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും . വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള ആയതിനാൽ എല്ലാവർക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world