മുംബൈയിൽ അത്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കി ബോളിവുഡ് താര ദമ്പതികൾ…

   

ലേഡി സൂപ്പർസ്റ്റാർ നയൻ താരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞമാസമാണ് കഴിഞ്ഞത്. ഇപ്പോൾ ഇതാ പുതിയ സന്തോഷ വാർത്തയാണ് ബോളിവുഡിൽ നിന്ന് വരുന്നത്. താര രദമ്പതികളായി തിളങ്ങി നിൽക്കുന്ന രൺവീർ സിംഗിന്റെയും ദീപികയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളത്തെ സമയമായിരുന്നു ഇരുവരുടെയും. ആരാധകർ ഏറെ കാത്തിരുന്ന വിവാഹം കൂടിയായിരുന്നു താര ജോടിയുടേത്.

   

ബിഗ് സ്ക്രീനിലെ താര ജോടികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആ വാർത്ത നിറഞ്ഞ മനസ്സോടെയാണ് ആരാധകർ ഏറ്റെടുത്തത്. രൺവീർ സിനിമയിൽ സജീവം ആകുന്ന സമയത്ത് ആയിരുന്നു ദീപികയുമായുള്ള വിവാഹം. വിവാഹ ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. സിനിമയിൽ നിന്നും അല്ലാതെയുമായി ഒരു വലിയ വരുമാനം തന്നെ രൺവീർ സിങ്ക് നേടുന്നുണ്ട്.

   

കൂടുതലും പരസ്യ ചിത്രങ്ങളിൽ നിന്നാണ് വരുമാനം. അതുകൊണ്ടുതന്നെ രൺബീറിനെ കോടികളുടെ കാർ വീട് വാങ്ങുന്നത് ഒരു പ്രശ്നമുള്ള കാര്യമല്ല എന്നാണ് ആരാധകർ പോലും പറയുന്നത്. ഇപ്പോൾ താരദമ്പതികൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത് അത്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കി എന്ന വാർത്തയിലൂടെയാണ്. മുംബൈയിൽ തന്നെ ഭദ്രയിൽ ഉള്ള ഫ്ലാറ്റ് ആണ്.

   

ഒരു കോഡ്രാഫ് പ്ലസ് അപ്പാർട്ട്മെന്റ് ആണ് താരദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നത്. ഇരുവരുടെയും അയൽക്കാരാകുന്നതാകട്ടെ ബോളിവുഡിലെ തന്നെ താര രാജാക്കന്മാരായ ഷാരൂഖാനും സൽമാൻഖാനും. ഒരു ദേശീയ മാധ്യമമാണ് ഇതിനെ പറ്റിയുള്ള വാർത്തകൾ ആദ്യം പുറത്തുവിട്ടത്. ഏകദേശം 119 കോടി രൂപയോളം വില വരുന്ന അപ്പാർട്ട്മെന്റ് ആണ് ദമ്പതികളുടേത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *