കടലമാവ് ഉപയോഗിച്ച് കഴുത്തിലെ കറുത്ത നിറം മാറ്റാം..| Darkness In Neck Home Remedy

   

കടലമാവ് ഉപയോഗിച്ച് നമ്മുടെ കഴുത്തിലെ കറുത്ത പാടുകൾ എല്ലാം തന്നെ മാറ്റാവുന്നതാണ്. സാരി ഉടുക്കുമ്പോൾ എല്ലാം വളരെയധികം ബുദ്ധിമുട്ടാണ് നമുക്ക് ബാക്കിലെ കറുത്ത പാടുകൾ. എന്നാൽ അല്പം കടലമാവ് മാത്രം മതി നമ്മുടെ കഴുത്തിലെ പാടുകളും നിറവും മാറ്റാൻ. അല്പം കടലമാവ് എടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ കസ്തൂരി മഞ്ഞൾ പൊടി ഉപയോഗിക്കുക.

   

അതിലേക്ക് അല്പം തൈരോ പാല് ഉപയോഗിക്കുക. പാല് ചിലർക്ക് എങ്കിലും അലർജി ഉണ്ടാക്കുന്നതായി കാണുന്നുണ്ട് അതിനാൽ തൈര് ഉപയോഗിക്കുക. തൈര് മുഖത്ത് കുരു വരാനോ ഒന്നും കഴിയില്ല അതിനാൽ തൈര് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. നല്ല ചൂടും കാറ്റും കാലാവസ്ഥയും എല്ലാം ഉള്ളതിനാൽ. ചർമം നല്ല സുരക്ഷിതമായും സോഫ്റ്റ് ആയി ഇരിക്കാനും ഈ ഒരു പാക്ക് വളരെയധികം നല്ലതായിരിക്കും.

   

ഇതു മൂന്നും മിക്സ് ആക്കിയതിനു ശേഷം നല്ല രീതിയിൽ കഴുത്തിന് പുറത്ത് നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം മൂന്നോ നാലോ മിനിറ്റ് നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുമ്പോൾ ഒരിക്കലും അമർത്തി മസാജ് ചെയ്യാനായിട്ട് പാടില്ല. ഇങ്ങനെ ഒരു ദിവസം ഇടവിട്ട് ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും.

   

പെട്ടെന്ന് തന്നെ നല്ല വ്യത്യാസം ഇതുവഴി നമുക്ക് കാണാവുന്നതാണ്. നമ്മൾ അധികം കാശ് ചെലവാക്കുകയോ ഒന്നും വേണ്ട ഒരു പാക്കറ്റ് വാങ്ങിച്ചു കഴിഞ്ഞാൽ നമുക്ക് ധാരാളമായി ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *