ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു കുടുംബവിളക്കിലെ പ്രേക്ഷകരുടെ ഇഷ്ട താരം സഞ്ജന…

   

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റ്ൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. അതുകൊണ്ടുതന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർക്കും കുറവില്ല. സിനിമാതാരങ്ങളും പുതുമുഖ താരങ്ങളും ഒരുപോലെ അണിനിരക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. സീരിയലിലെ മുഖ്യ കഥാപാത്രമായ സുമിത്രയുടെ ജീവിതവും ഇതിനോട് അനുവദിച്ചിട്ടുള്ള കഥകളുമാണ് സീരിയലിൽ കാണാൻ കഴിയുക.

   

ജീവിതത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യുന്ന ഒരു സ്ത്രീ കഥാപാത്രമായാണ് സുമിത്ര എന്ന കഥാപാത്രം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയത്. അതുപോലെതന്നെ മറ്റു കഥാപാത്രങ്ങൾക്കും അതിന്റെ തായ് പ്രാധാന്യം നൽക്ന്നുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് സീരിയലിലെ സഞ്ജന എന്ന കഥാപാത്രം. കഥയിൽ സഞ്ജന വീട്ടുകാരുടെ നിർബന്ധത്തിൽ തുടർന്ന് ആദ്യം ഒരു വിവാഹം കഴിക്കുകയും പിന്നീട് ആ ബന്ധത്തിൽ ഉണ്ടാകുന്ന.

   

പ്രശ്നങ്ങളെ തുടർന്ന് ബന്ധം അധികകാലം നീണ്ടുനിൽക്കാതെ വരികയും. നല്ലൊരു ദാമ്പത്യ ജീവിതം സഞ്ജനയ്ക്ക് ലഭിക്കാതെ വരികയും ചെയ്യുന്നു. പിന്നീട് സഞ്ജന തനിക്ക് നേരത്തെ ഇഷ്ടപ്പെട്ടിരുന്ന ആളുമായി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ തീരുമാനിക്കുന്നു. ഇപ്പോൾ ഏറെ സന്തോഷവതിയായ കഥാപാത്രമാണ് സഞ്ജന. ഈ കഥാപാത്രത്തെ പ്രേഷകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് നടി രേഷ്മ നന്ദുവാണ്.

   

സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവ വധുവിന്റെ വേഷത്തിലുള്ള ചിത്രങ്ങളും ഫോട്ടോകളും ആണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. നവവതു വേഷത്തിൽ താരത്തെ കണ്ട ആരാധകർ വിവാഹമായോ എന്ന അന്വേഷണവുമായി എത്തിയിരുന്നു. ചിലർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *