നിങ്ങൾ ഈ നാളുകാരാണോ എങ്കിൽ ഇനിയങ്ങോട്ട് രാജയോഗം

   

മേടക്കൂരിലെ അശ്വതി ഭരണി കാർത്തിക ഇവർ വളരെ നല്ല അനുകൂല കാലാവസ്ഥയിലാണെന്ന് ഇപ്പോൾ കടന്നു പോകുന്നത്. എല്ലാ രീതിയിലും ഉയർച്ച വന്നുചേരും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും. ദോഷം ശാന്തിക്കായിട്ട് വിഷ്ണുക്ഷേത്രത്തിൽ പോയി പായസം കഴിപ്പിക്കുക. അതുപോലെതന്നെ നാഗക്ഷേത്രത്തിലെ നൂറും പാലും നൽകുക. അടുത്ത നക്ഷത്രക്കാരെ രോഹിണി മകയിരം നക്ഷത്രമാണ്.

   

ഇവർക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ വന്നുചേരും മാത്രമല്ല ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുവാനും ഈ കാലഘട്ടം അവർക്ക് നല്ലതാണ്. മഹാവിഷ്ണുക്ഷേത്രത്തിൽ കദളിപ്പഴം നേതിച്ചു പ്രാർത്ഥിക്കുക. ഒത്തിരി അനുഗ്രഹങ്ങൾ ഇതുവഴി വന്നുചേരും. അതുപോലെതന്നെ നക്ഷത്രങ്ങൾ ആണ്. തിരുവാതിര പുണർതം. ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ചവരാണ് ഇവരെ എന്നാൽ ഇവർക്ക്.

   

ഇനി സന്തോഷത്തിന്റെയും അതേപോലെതന്നെ നേട്ടങ്ങളുടെയും ഒരു കാലഘട്ടമാണ് ഇനി ഇവർക്ക് അങ്ങോട്ട്. ഇനിയങ്ങോട്ട് അവർക്ക് ഒത്തിരി നല്ല കാര്യമാണ് ഇനി വരുന്നത് അതുപോലെതന്നെ ഒരുപാട് അനുഗ്രഹങ്ങളും ഇവർക്ക് വന്നുചേരും. ഭദ്രകാളി ക്ഷേത്രത്തിലെ കടുംപായസം നേരുക. തീർച്ചയായും വലിയ ഉയർച്ചയുയർപ്പ് ലഭിക്കും.

   

അടുത്ത നക്ഷത്രമാണ് പൂയം ആയില്യം ഇവർക്ക് ഇനിയങ്ങോട്ട് നല്ല ഒരു കാലഘട്ടം തന്നെയാണ് വരുന്നത്. ശത്രുക്കളെ അകറ്റി നിർത്തുക വളരെ നല്ലതായിരിക്കും. ശ്നി ദോഷം മാറാനായിട്ട് നീരാർച്ചന നടത്തി ശനിയാഴ്ച ദിവസങ്ങളിൽ ശനി സോസ്ത്രം ചൊല്ലുക. ഗണപതിക്ക് മോദകം വഴിപാട് നൽകുക കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *