മുഖത്തെ പാടുകളും അതുപോലെതന്നെ മുഖം നല്ല ബ്രൈറ്റ്നസ് ആയിട്ട് മാറാൻ ആയിട്ട് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ക്രീമാണ് ഇവിടെ പറയാൻ പോകുന്നത്. ഒരിക്കലും ഉണ്ടാക്കി കഴിഞ്ഞാൽ ഇത് ഒരു മാസം വരെ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ഫ്രിഡ്ജിലോ അല്ലെങ്കിൽ പുറത്തായാലും ഇത് വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല. അതിനുവേണ്ടി നമ്മൾ ആദ്യമായിട്ട് ഒരു അല്പം ഉലുവ ഒരു ടീസ്പൂൺ രണ്ട് ടീസ്പൂൺ ഉലുവ എടുത്തതിനുശേഷം മിക്സിയില് നന്നായി പൊടിച്ചെടുക്കുക.
അതിനുശേഷം പൊടിച്ചെടുത്ത ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുന്ന വെള്ളത്തില് ഉലുവപ്പൊടി ഇട്ട് നന്നായി കുറുക്കി എടുക്കുക അതിലേക്ക് അല്പം നല്ല മഞ്ഞൾ പൊടി ഇടുക. മഞ്ഞൾപൊടി ആവശ്യമുള്ളവർ ഇട്ടാൽ മതി. മുഖത്ത് കുരു അതുപോലെതന്നെ പാടുകൾ ഉള്ള ആളുകളെ മഞ്ഞൾപ്പൊടി ഇട്ട് ഉണ്ടാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനുശേഷം നന്നായി കുറുകിയതിനു ശേഷം.
ഒരു അരിപ്പ എടുത്ത് അതിന്റെ വെള്ളം വേർതിരിച്ച് എടുക്കുക. അങ്ങനെ വെള്ളം വേർതിരിച്ചു കഴിയുമ്പോൾ നമുക്ക് ഒരു കൊഴുത്ത ദ്രാവകം പോലെ ആ വെള്ളം കാണാൻ നമുക്ക് സാധിക്കും. അതിലേക്ക് അല്പം ആലോവേര ജെല്ല് ചേർത്ത് നന്നായി ഇളക്കുക. അലോവേര എല്ലാവർക്കും എല്ലാ സ്കിൻ ടൈപ്പിനും ഉപയോഗിക്കാവുന്ന ഒന്നാണ് അലോവേര ജെല്ല്അതുപോലെതന്നെ എല്ലാ പ്രശ്നങ്ങളും ഉപയോഗിക്കുമ്പോൾ മാറാറുo.
രണ്ടും കൂടി നന്നായി മിക്സ് ചെയ്തതിനു ശേഷം. അതിൽ നിന്ന് അല്പം എടുത്ത് മുഖത്ത് നന്നായി പുരട്ടുക. മുഖത്ത് കുരുക്കൾ ഉള്ളവരെ അധികം നേരം മസാജ് ചെയ്യരുത് അല്ലാത്തവരെ നന്നായി മസാജ് ചെയ്യുക ഒന്നു മൂന്നോ മിനിറ്റ് നന്നായി മസാജ് ചെയ്യണം. രാത്രി മുഖത്ത് പുരട്ടുന്നത് നല്ലതാണ്. രാവിലെ എണീറ്റ് കഴുകി കളഞ്ഞാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world