നമ്മുടെ വീട്ടിൽ ഇടയ്ക്ക് വരുന്ന ഒന്നാണ് പച്ചക്കണിയാൻ ഇല്ലെങ്കിൽ പുൽച്ചാടി പച്ചക്കാള എന്നൊക്കെ പറയുന്ന ഒരു ചെറിയ ജീവി. ഇത് വീട്ടിൽ വരുന്നത് സത്യത്തിൽ നല്ലതാണോ ചീത്തയാണോ എന്ന് പലർക്കും സംശയമുള്ള ഒന്നാണ്. പലരും ഇത് വീടുകളിലേക്ക് വരുമ്പോൾ ഓടിച്ചു കളയാറുണ്ട്. എന്നാൽ ഇനി ഓടിച്ചു കളയരുത് പച്ചക്കണിയാൻ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ അത് സമ്പത്ത് കൊണ്ടുവരുന്നു എന്ന് തന്നെയാണ്.
വീടുകളിൽ വരുന്ന ഈ പച്ചക്കറിയാണ് ഓടിച്ചു കളയുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ ദുരിതം വന്നു കേറുന്നതാണ്. അത് ഒരാഴ്ചക്കുള്ളിൽ തന്നെ അത് നമുക്ക് മനസ്സിലാവുന്നതുമാണ്. പച്ചക്കണിയാൻ മഹാലക്ഷ്മിയുടെ പ്രതീകമായാണ് കാണുന്നത്. മാത്രമല്ല അത് വരുമ്പോൾ അതിനെ സംരക്ഷിക്കുകയും വേണ്ട രീതിയിൽ സുരക്ഷിതമായി നിർത്തുകയും.
വേണം അതിന്റെ ആയുസ്സ് അല്പമേ ഉള്ളെങ്കിലും അത് നമ്മുടെ സാമ്പത്തിക ഗതി കൊണ്ടുവരുന്ന കൊണ്ടുവരുന്ന ഒന്നാണ് അത്. പച്ചക്കറിയാൻ വീടുകളിലോ ഓഫീസുകളിലോ വരുകയാണെങ്കിൽ ഒരിക്കലും അതിനെ എടുത്തു കളയുകയും ഉപദ്രവിക്കുകയും ചെയ്യരുത്. വീട്ടിൽ വരുന്ന മഹാലക്ഷം പോലെയാണ് പച്ചക്കണിയാൻ ഒരിക്കലും തന്നെ അതിനെ ഉപദ്രവിക്കാനായി പാടില്ല.
അങ്ങനെയുണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിച്ചു ശ്രദ്ധിക്കുക തൊട്ടടുത്തത് ദിവസങ്ങളിലായി നിങ്ങൾക്ക് സാമ്പത്തിക നഷ്ടം വന്നു കയറുന്നത് കാണാം. വീട്ടിലുള്ള കുഞ്ഞുങ്ങളോട് ആയാലും മറ്റുള്ളവരോടും പറയുക അങ്ങനെ ചെയ്യരുത് ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊണ്ടുപോവുക. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs