വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

   

വിളക്ക് കത്തിക്കുന്ന സമയത്ത് നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. വിളക്ക് കത്തിക്കുന്ന സമയത്ത് അതുപോലെ ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങളുടെ കുടുംബത്തിൽ ദോഷങ്ങളും അനാർഥങ്ങളും സംഭവിക്കാം. തിരിയിട്ടതിനുശേഷം ഒരിക്കലും വിളക്കിൽ എണ്ണ ഒഴിക്കരുത് അങ്ങനെയൊരു കുടുംബത്തിൽ ദാരിദ്ര്യവും ക്ഷേമവും വന്നുചേരുന്നു. എണ്ണ ഒഴിച്ചതിനു ശേഷം മാത്രം തിരിയിട്ട് കത്തിക്കുക. തിരിയിട്ട് കത്തിക്കുമ്പോൾ നന്നായി ആളിക്കത്തുവാനോ തീരെ താഴ്ന്ന രീതിയിൽ കത്തുവാനോ പാടില്ല ശാന്തമായ രീതിയിൽ വേണം എപ്പോഴും തിരി കത്തുവാൻ.

   

അതുപോലെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് വിളക്കിൽ തിരി ഇടുന്നത്.എപ്പോഴും അഞ്ചു തിരിയിട്ട് കത്തിക്കുന്നതാണ് നല്ലത് കാരണം ഭദ്രദീപം തെളിയിക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഗുണകരവും ഐശ്വര്യവും ചേർന്ന് ഒന്നാണ്. അഞ്ചു തിരിയാമെങ്കിൽ ഒരിക്കലും ദോഷങ്ങളും മറ്റോ വന്ന് ചേരുകയില്ല.രാവിലെ വിളക്ക് കത്തിക്കുന്നത് എപ്പോഴും സൂര്യൻ ഉദിക്കുന്നതിനു മുമ്പ് കത്തിക്കുന്നതാണ് അതാണ് ഐശ്വര്യവും.

   

വൈകിട്ട് വിളക്ക് കത്തിക്കുമ്പോൾ എപ്പോഴും സൂര്യൻ അസ്തമിക്കുന്നതിന് തൊട്ടു മുൻപൈ കത്തിക്കുക അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കാൻ ആയിട്ട് എന്നും സാധിക്കും.സന്ധ്യാസമയത്ത് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് വളരെയധികം നല്ലതാണ് കാരണം വൈകുന്നേരം നെഗറ്റീവ് എനർജികളുടെ പ്രഭഭാവം കാണുന്നത്.

   

അതുകൊണ്ടുതന്നെ വിളക്ക് കത്തിക്കുമ്പോൾ അവിടെ ഈശ്വര സാന്നിധ്യം കാണുകയും നെഗറ്റീവ് എനർജികളുടെ സാന്നിധ്യം അവിടെനിന്ന് മാറുകയും ചെയ്യുന്നു. തലേദിവസം കത്തിച്ച വിളക്ക് ഒരിക്കലും പിറ്റേ ദിവസവും കത്തിക്കാൻ പാടുള്ളതല്ല ആ വിളക്ക് നന്നായി കഴുകി വൃത്തിയാക്കി തുടച്ച് ഉണക്കിയതിനു ശേഷം മാത്രമേ വിളക്ക് കത്തിക്കാവൂ. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *