നിലവിളക്ക് എന്നു പറയുന്നത് മഹാലക്ഷ്മിയാണ്. മഹാലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടാവണം എന്നുണ്ടെങ്കിൽ ദിവസവും നിലവിളിക്ക് കത്തിച്ചാൽ മാത്രം മതി. രാവിലെ ഒരു തിരിയിട്ടും വൈകുന്നേരം രണ്ടു തിരിയിട്ടും പ്രാർത്ഥിക്കുന്നതാണ് ഉത്തമം. നിലവിളക്ക് കൊളുത്തുമ്പോൾ ഏറ്റവും ശുദ്ധിയും വൃത്തിയും ഉള്ള ആള് വേണം നിലവിളക്ക് കൊളുത്താനും പ്രാർത്ഥിക്കുവാനും മാത്രമല്ല ആൾക്ക് മാത്രമല്ല നിലവിളക്കും നന്നായി വൃത്തിയായി തുടച്ചു മിനിക്ക് വേണം നമ്മൾ അത് കത്തിക്കുവാൻ. നിലവിളക്ക് കത്തിക്കുമ്പോൾ വൃത്തിയും ശുദ്ധിയും നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
മാത്രമല്ല ഒഴിച്ച വിളക്കണ്ണ രണ്ടാമത് ഒഴിക്കരുത് നിലവിളക്ക് ദിവസം നന്നായി വൃത്തിയാക്കുകയും വേണം. അതുപോലെതന്നെ വിളക്ക് കത്തിക്കുന്ന സമയത്ത് അടുത്തുതന്നെ ഒരു കിണ്ടിയിലെ ശുദ്ധജലവും ഒരു തുളസി കതിരവും ഇട്ടുകഴിഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമുക്ക് ദോഷങ്ങളെല്ലാം മാറി നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു. വീട്ടിലെ ഗ്രഹനാഥ വിളക്ക് കത്തിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം അതുപോലെതന്നെ പ്രാർത്ഥിക്കുന്ന ആളുടെ മനസ്സിന്റെ.
ചൈതന്യവും പ്രാർത്ഥനയുടെ ഘാടകയും വിളക്ക് കത്തിക്കുമ്പോൾ അത്യാവശ്യം ആണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികളെ കൊണ്ട് വിളക്ക് കത്തിക്കുന്നത് നല്ലതായിരിക്കും. കുഞ്ഞുങ്ങളുടെ മനസ്സ് എന്ന് പറയുന്നത് ഈശ്വരന്റെ സാന്നിധ്യം ഉള്ള ഒന്നാണ്.എല്ലാ വെള്ളിയാഴ്ച ദിവസവും കുഞ്ഞുങ്ങളെ കൊണ്ട് വിളക്ക് കത്തിക്കുക ദേവിക ചൈതന്യമുള്ള കുഞ്ഞുങ്ങളെ വിളക്ക് കത്തിക്കുമ്പോൾ ആ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുചേരും.
കുഞ്ഞുങ്ങളെ കൊണ്ട് ലളിതാസഹസ്രം പോലെയുള്ള നാമങ്ങൾ ചൊല്ലി പഠിപ്പിക്കുന്നതും നമ്മൾ ചൊല്ലുന്നതും നല്ലതായിരിക്കും. ചെറുപ്പത്തിൽ തന്നെ ദൈവം ഭക്തിയും ദൈവഭയവും ഉള്ള മക്കളായി വളർത്താൻ സാധിച്ചാൽ ഭാവിയിൽ അവർക്ക് ദൈവീക സാന്നിധ്യം അവർക്ക് ലഭിക്കും. ഈ പറഞ്ഞതുപോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കുടുംബത്തിലുള്ളവർക്കും കുടുംബത്തിലും സന്തോഷവും സമാധാനവും ഐശ്വര്യവും എന്നും നിലനിൽക്കും. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനും കാണുക. Video credit : Infinite Stories