റോബിൻ ബ്ലെസിലിയെ ആണോ ഭീഷണിപ്പെടുത്തിയത്….ഒരുപക്ഷേ ബ്ലസിലി തെറ്റ് ചെയ്തുണ്ടാവോ കണ്ടറിയൂ

   

ഇപ്രാവശ്യത്തെ ബിഗ്‌ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ വലിയ പ്രശ്നം നടക്കും എന്നാണ് എല്ലാവരും ഭയപ്പെടുന്നത്. കാരണം നമ്മൾ എല്ലാവരും കണ്ടതാണ് ബിഗ് ബോസിനകത്ത് വലിയ കലഹം തന്നെ നടന്നിട്ടുണ്ട്. മത്സരങ്ങൾ പരസ്പരം തല്ലിയും, മറ്റുള്ളവരെ കുറ്റാരോപണം ചെയ്താണ് പെരുമാറിയിരുന്നത്. മുസ്ലിം ദൃശ്യയുടെ തന്റെ ഇഷ്ടം തുറന്നുപറയുകയും പ്രണയമാണ് വിവാഹം ചെയ്യാം എന്ന് പിന്നാലെ പറഞ്ഞ് ശല്യപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പുറത്തേക്ക് പോയ റോബിൻഷയോടെ ബാത്റൂമിലേക്ക് പോകുമ്പോൾ ശ്രദ്ധിച്ച് പോകണമെന്നും പറയുകയുണ്ടായി.

   

എന്നാൽ ഈ ഒരു കാര്യം കൂടി സഹോദരൻ വലിയ വിഷയമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതേ തുടർന്ന് മിസ്രയുടെ സഹോദരൻ റോബിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ റോബിൻ ബസ്സിലൂടെ സഹോദരനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ ഇടുകയും ചെയ്തു എന്നാൽ പുറത്തിറങ്ങിയ ബ്ലസിലി ഇത്തരത്തിലുള്ള വിഷയങ്ങൾ എല്ലാം അറിയുകയും ചെയ്തു.

   

ഈ കാരണം ഇന്റർവ്യൂ അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ എന്റെ സ്വഭാവം വച്ച് ഞാൻ ഈ ഒരു കാര്യത്തിന് മറുപടി നൽകുകയില്ല എന്നും ഞാൻ അങ്ങനെ മോശമായി ഒന്നും ചെയ്തിട്ടില്ല എന്നും തുറന്നു പറയുകയുണ്ടായി. എന്നാൽ ഈ ഒരു വിഷയത്തിൽ റോബിൻ പറഞ്ഞത് എന്നെ ബസ്സിലൂടെ സഹോദരൻ പ്രഭു ചെയ്തപ്പോൾ ഒരു ദേഷ്യം സഹിക്കാനാവാതെ ഞാനും ചെയ്തു പോയി.

   

ഞാനും ഒരു മനുഷ്യനല്ലേ എനിക്കും ദേഷ്യം വന്നുകൂടെ എന്നാണ് റോബിന്റെ മറ്റൊരു മറുപടി. എന്നാൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരു സുഹൃത്താണ് എന്നും മുസ്ലിം ആയി കുറച്ചു സമയം സംസാരിച്ചാൽ മതി തന്നെ പ്രശ്നങ്ങൾ എല്ലാം മാറും എന്നും റോബിൻന്റെ പ്രതികരണം. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *