റോബിൻ ബ്ലെസിലിയെ ഭീഷണിപ്പെടുത്തി, എന്നാൽ ബ്ലസിലിയുടെ മറുപടി നിങ്ങൾ കണ്ടറിയണം

   

ഇപ്രാവശ്യത്തെ ബിഗ് ബോസിൽ ഒരുപാട് വഴക്കും ബഹളവും നടന്നിട്ടുണ്ട്. പ്രേക്ഷകരെ തന്നെ ആകെ ഭയപ്പെടുത്തുന്ന സമയങ്ങൾ ആയിരുന്നു കുറച്ചു മുൻപ് നടന്നിട്ടുള്ളത്. ഡോക്ടർ റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്താകും എന്ന് ആരും തന്നെ വിചാരിച്ചിരിക്കുന്നത് അല്ല. എന്നാൽ ഞെട്ടിച്ചു കൊണ്ടായിരുന്നു ആ ഒരു സംഭവം ഉണ്ടായത്. എന്നാൽ ആ ഒരു സംഭവത്തോട് കൂടി ബിഗ് ബോസ് വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ നമ്മൾ കാണുകയുണ്ടായി. അതുകൊണ്ട് തന്നെ ഫിനാലെ കഴിഞ്ഞ് ഇവർ പുറത്തിറങ്ങിയ അകത്ത് നടന്നതിനേക്കാൾ കൂടുതൽ ആണ് പുറത്ത് നടന്നിരിക്കുക.

   

തന്റെ സ്നേഹം തുറന്നു പറയുകയും സ്നേഹം വിവാഹം ശല്യപ്പെടുത്തുകയും ചെയ്തത് കൊണ്ട് തന്നെ പുറത്തുപോയ റോബിൻ ദിൽഷയോട് ബാത്റൂമിലേക്ക് പോകുമ്പോൾ ശ്രദ്ധിച്ചു പോകണമെന്ന് പറഞ്ഞതുകൊണ്ട് തന്നെ ബസ്സിനോട് സഹകരണ വലിയ വിഷയം ആക്കുകയും റോബിനെതിരെ തിരികെയും ചെയ്തു. ഇക്കാരണത്തെ തുടർന്ന് റോബിൻ ബ്ലെസ്സിലിയുടെ സഹോദരനെ ശല്യ പ്പെടുത്തിയ ഒരു വീഡിയോ ഇൻസ്റ്റാൾ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

   

എന്നാൽ പുറത്തിറങ്ങിയ ബ്ലെസ്ലി റോബിൻ തനിക്കായി ഒരു മോശപ്പെട്ട വീഡിയോ ഉണ്ടാക്കിയത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ ബ്ലസിലി ഇന്റർവ്യൂയിൽ മറുപടി നൽകിയത് എന്റെ സ്വഭാവം വച്ച് ഞാൻ ആ ഒരു വിഷയത്തെ കുറിച് മറുപടി കൊടുക്കില്ല എന്നും, ഞാൻ അങ്ങനെ മോശമായി ഒന്നും ചെയ്തിട്ടില്ല എന്നും തുറന്ന് പറയുകയുണ്ടായി.

   

എന്നാൽ ഈ വിഷയത്തിൽ ഗ്രൂപ്പിൽ പറയുന്നത് എന്നെ ബ്ലസിലിയുടെ സഹോദരൻ പറഞത് കൊണ്ട് ഞാൻ പോസ്റ്റ്‌ ചെയ്യ്തതാണെന്നും എനിക്കും ചില സമയങ്ങളിൽ ദേഷ്യം വരുമ്പോൾ കണ്ട്രോൾ പോകും എന്നും പറയുകയുണ്ടായി. എന്നാൽ തന്റെ സുഹൃത്തായ ബ്ലെസ്സിയുടെ അടുക്കൽ കുറച്ചുനേരം സംസാരിച്ചു തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് റോബിന്റെ മറുപടി. റൂബിൻ എന്നിവരുടെ വിവാദത്തിൽ ആരുടെ കാലത്താണ് ശരിക്കും തെറ്റ് ശരി എന്ന് നിങ്ങൾക്ക് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *