ഈശ്വര സാന്നിധ്യം കൂടെയുണ്ടാവുക എന്ന് പറയുന്നത് എത്രയോ മഹത്തരം ആയതും അതുപോലെ തന്നെ അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമാണ് വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഈശ്വര സാന്നിധ്യം ലഭിക്കുന്നത്. പലരും തന്നെ അത്തരത്തിലൊരു ഭാഗ്യം ഉണ്ടാക്കാൻ വേണ്ടി കാത്തിരിക്കുന്നവരും ആയിരിക്കും അതിനു വേണ്ടി ഒരുപാട് വഴിപാടുകളും മറ്റും നടത്തുന്നവരും ആയിരിക്കും എന്നാൽ വളരെ ചുരുക്കം.
ആളുകൾക്ക് മാത്രമാണ് അത്തരം ഒരു ഭാഗ്യം ഉണ്ടാകുന്നത്. ഇവിടെ നമുക്ക് പറയാനുള്ളത് ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ കൂടെയുള്ളപ്പോൾ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ്. അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് എല്ലാ കാര്യങ്ങൾ ചെയ്യുമ്പോഴും നിങ്ങൾ പരാജയപ്പെടുന്നത് ആണ് എത്ര ചെറിയ കാര്യമാണെങ്കിലും എത്ര വലിയ കാര്യമാണെങ്കിലും ആദ്യം നിങ്ങൾ നേരിടുന്നത് പരാജയം ആയിരിക്കും.
രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് ആത്മവിശ്വാസം കുറയുന്നത് ആണ് ഇത്തരത്തിൽ പരാജയപ്പെടുന്ന സന്ദർഭത്തിൽ ആത്മവിശ്വാസം വല്ലാതെ കുറയുന്നതുപോലെ നിങ്ങൾക്ക് അനുഭവപ്പെടും അല്ലെങ്കിൽ ആത്മവിശ്വാസം കുറഞ്ഞവരായി നിങ്ങൾ കാണപ്പെടുന്നത് ആയിരിക്കും.മൂന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ഇനി ജീവിക്കേണ്ട.
എന്നൊരു മനോഭാവമാണ് കാരണം തുടർച്ചയായ പരാജയങ്ങളും ആത്മവിശ്വാസം ഇല്ലായ്മയും നിങ്ങളെ അത്തരം ഒരു മനോഭാവത്തിലേക്ക് നയിക്കുന്നതായിരിക്കും എന്നാൽ നമ്മളെല്ലാവരും തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈശ്വരൻ നമ്മെ പരീക്ഷിക്കുന്നതാണ് നമ്മളിൽ ഈശ്വരനെ ഒരു സ്വാധീനം ഉണ്ടാകണമെങ്കിൽ എന്തിനെയും തരണം ചെയ്യാൻ കഴിയുന്ന ഒരു മനസ്സ് ഉണ്ടായിരിക്കേണ്ടതാണ് അതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ നൽകുന്നത്.