ഇന്ന് സോമവാര പ്രദോഷം. ഇന്നേദിവസം ശിവഭഗവാന്റെ ഈ മന്ത്രം ചൊല്ലിയാൽ ഇരട്ടിഫലം ലഭിക്കും.

   

നമ്മുടെ ജീവിതത്തിൽ ഈശ്വര സാന്നിധ്യം വളരെയധികം അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് അതുകൊണ്ടുതന്നെ എല്ലാവരും ക്ഷേത്രത്തിൽ പോവുകയും വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട്. അതിൽ തന്നെ ഇന്ന് പറയാൻ പോകുന്നത് ഇന്ന് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നാണ് സോമവാര പ്രദോഷ ദിവസം അതുകൊണ്ട് തന്നെ ശിവക്ഷേത്രത്തിൽ ചെയ്യേണ്ടതും.

   

അതുപോലെ തന്നെ വീട്ടിൽ ചെയ്യേണ്ടതും ആയിട്ടുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾ പ്രദോഷ ദിവസം ശിവക്ഷേത്രത്തിൽ പോകുന്നതാണ് ഏറ്റവും മികച്ച ഒരു കാര്യമായി പറയാനുള്ളത് എന്നാൽ പോകാൻ സാധിക്കാത്തവരാണ് എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക മന്ത്രം ചൊല്ലുകയും ചെയ്യുക. ഈ മന്ത്രം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഓം ശിവ ശിവ ശിവായ നമഹ. ഈയൊരു മന്ത്രം നിങ്ങൾ വീട്ടിൽ വൈകുന്നേരം നിലവിളക്ക് കൊളുത്തിയതിനുശേഷം ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിനു മുൻപിലായി ഒരു പീഠം അല്ലെങ്കിൽ ഒരു തുണി നിലത്തുവിരിച്ച് അതിനു മുകളിലായി ഇരുന്നുകൊണ്ട് ധ്യാന രൂപത്തിൽ വേണം ഈ ഒരു മന്ത്രം നിങ്ങൾ ചൊല്ലുവാൻ.

   

ഭഗവാന് മുൻപിൽ ആയിട്ട് നിങ്ങൾക്ക് പുഷ്പങ്ങൾ സമർപ്പിക്കുക ചെയ്യാവുന്നതാണ്.അതുപോലെതന്നെ നിങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്നേദിവസം ചന്ദ്രനെ കാണാൻ കഴിയുന്നത് വളരെയധികം നല്ലതാണ് അത് ഭാഗ്യം ചെയ്തവർക്ക് മാത്രമാണ് ഈ ഒരു ദർശനം സാധിക്കുന്നത് കാരണം ശിവഭഗവാനെ നേരിൽ കാണുന്നതിന് തുല്യമാണ് പ്രദോഷദിവസം ചന്ദ്രനെ കാണാൻസാധിക്കുന്നത്.