പവർഫുൾ ആയ വരാഹി അമ്മയുടെ മന്ത്രം. ഒരു പ്രാവശ്യം ഇതുപോലെ പ്രാർത്ഥിച്ചു നോക്കൂ നിങ്ങളുടെ ആഗ്രഹങ്ങൾ ഉടനെ നടക്കും.

   

ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ ഉടനെ നടന്നു കിട്ടണമെന്ന് ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല.എല്ലാവരും തന്റെ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതിനുവേണ്ടി ഏത് വഴി വേണമെങ്കിലും നോക്കും. അതിൽ തന്നെ ഈശ്വരന്റെ അനുഗ്രഹത്തിന് വേണ്ടി ക്ഷേത്രങ്ങളിലും പലതരത്തിലുള്ള വഴിപാടുകളും നമ്മൾ ചെയ്യും ആഗ്രഹസാഫല്യത്തിന് വേണ്ടി പലരും പറയുന്ന.

   

ഒരുപാട് വഴിപാടുകൾ ചെയ്തു നോക്കിയിട്ടുള്ളവർ ആയിരിക്കും നിങ്ങൾ എന്നാൽ അതിലൊന്നും തന്നെ ഫലം കിട്ടുന്നില്ലേ അങ്ങനെയാണെങ്കിൽ നിങ്ങൾ ഈ ഒരു മന്ത്രം എല്ലാ ദിവസവും 11 പ്രാവശ്യം പറഞ്ഞുനോക്കൂ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതായിരിക്കും മന്ത്രം ഏതാണെന്ന് നോക്കാം. ശ്രീ സമയേശ്വരി വരാഹി നമഹ. ഇതാണ് മന്ത്രം നിങ്ങൾ 11 പ്രാവശ്യമാണ് ഈ ഒരു മന്ത്രം ജപിക്കേണ്ടത് ഇനി ഏത് സമയത്താണ് ജപിക്കേണ്ടത്.

കൃത്യമായ സമയമെന്നു പറയുന്നത് ബ്രഹ്മ മുഹൂർത്തമാണ് ആ സമയത്ത് എഴുന്നേൽക്കാൻ കഴിയുകയാണെങ്കിൽ വളരെ നല്ലതായിരിക്കും ആ സമയങ്ങളിൽ എഴുന്നേറ്റ് കുളിച്ച് വീട്ടിൽ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നവർ ആണെങ്കിൽ ആ നിലവിളക്കിനു മുൻപിൽ നിന്നുകൊണ്ട് ഈ മന്ത്രം ജപിക്കുവാൻ കഴിഞ്ഞാൽ അത് വളരെ ഐശ്വര്യപ്രദമാണ് എന്നാൽ അതിനു സാധിക്കാത്തവരാണ്.

   

നിങ്ങളെങ്കിൽ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റതിനുശേഷം ധ്യാനത്തോടുകൂടി അമ്മയെ മനസ്സിൽ വിചാരിച്ച് ഈ ഒരു മന്ത്രം പ്രാർത്ഥിച്ചാൽ മതി ഉറപ്പായും നിങ്ങൾക്ക് അതിന്റെ മാറ്റം കാണാൻ സാധിക്കുന്നതാണ് എന്ത് ആഗ്രഹം പറഞ്ഞാണോ നിങ്ങൾ ഈ മന്ത്രം ജപിക്കുന്നത് ആഗ്രഹം ദിവസങ്ങളിൽ ഉള്ളിൽ തന്നെ നടന്നു കിട്ടുന്നതായിരിക്കും.