ഇടയ്ക്കിടെ പുരികം തുടിക്കാറുണ്ടോ? സൂക്ഷിക്കണേ ഇതായിരിക്കും അതിന്റെ കാരണം.
സ്ത്രീകളുടെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ചില ഭാഗത്തെ തുടിപ്പുകൾ അത് ചില ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതാണ് പലപ്പോഴും അതിനെ പല സ്ത്രീകളും ശ്രദ്ധിക്കാതെ പോകാറുണ്ട് എന്നാൽ ഇനിയെങ്കിലും നിങ്ങൾ ഈ പറയുന്ന രീതിയിൽ ശരീരത്തിൽ തുടിപ്പുകൾ ഉണ്ടാകാറുണ്ടോ എന്ന് നോക്കുക. ആദ്യമായി പറയുന്നത് നെറ്റിയുടെ ഭാഗത്ത് ഉണ്ടാകുന്ന തുടിപ്പിനെ പറ്റിയാണ് അതും നെറ്റിയുടെ സെന്റർ ഭാഗത്തായിട്ടായിരിക്കും.
ഈ തുടിപ്പ് അനുഭവപ്പെടുന്നത് ഇത് നിങ്ങൾക്ക് നല്ല ലക്ഷണമാണ് കൊണ്ടുവരുന്നത് അതായത് വിദ്യാർത്ഥികൾ ആയിരിക്കുന്നവർക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർച്ചയും അതുപോലെ ഭാഗ്യം വരാൻ പോകുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണ് എന്ന് മനസ്സിലാക്കുക. അടുത്തതായി കണ്ണ് തുടിക്കുന്നത് അതായത് പലപ്പോഴും ഇടത് കണ്ണ് അല്ലെങ്കിൽ വലതുക നമുക്ക് തുടിക്കാറുണ്ട് എന്നാൽ ഇതിന്റെ ലക്ഷണം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
വലത് കണ്ണ് തുടിക്കുന്നത് നല്ല ലക്ഷണമായിട്ടാണ് കാണുന്നത്. അതുപോലെ തന്നെ ഇടതു കണ്ണ് തുടിക്കുന്നത് ചിലപ്പോൾ അപകടത്തിന്റെ സൂചനയായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഏത് കണ്ണാണോ നിങ്ങളുടെ തുടിക്കുന്നത് അതിനനുസരിച്ച് ആയിരിക്കും ലക്ഷണങ്ങൾ വരുന്നത് അത് പ്രത്യേകം ശ്രദ്ധിക്കുക. ഇതേ രീതി തന്നെയാണ് പുരികം തുടിക്കുന്നത് സംബന്ധിച്ച് വരുന്നത്. പുരികം തുടിക്കുന്നത് പലപ്പോഴായി നമുക്ക് ഉണ്ടാകുന്നതായിരിക്കും.
ആ ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് കാണുമ്പോൾ അത് എന്തിന്റെതാണെന്ന് മനസ്സിലാക്കിക്കൊണ്ട് പെരുമാറുക. അതുപോലെ തന്നെ ആ നമ്മുടെ ജീവിതത്തിലെ നല്ല കാലത്തെയും ചീത്ത കാലത്തെയും കാണിക്കുന്നത് കൂടിയാണ് ഈ ലക്ഷണങ്ങൾ. എന്നാൽ നിരന്തരമായി ദിവസങ്ങളോളം ഇതുപോലെ തുടിപ്പ് ഉണ്ടെങ്കിൽ അത്ശാരീരികമായ ചില ബുദ്ധിമുട്ടുകൾ കൂടി ആയിരിക്കാം.
https://youtu.be/jZ00cEosQl0
Comments are closed, but trackbacks and pingbacks are open.