ഭാരതീയ സംസ്കാരം അനുസരിച്ച് സ്ത്രീകൾക്ക് വളരെയധികം പ്രത്യേക സ്ഥാനം നൽകപ്പെട്ടിരിക്കുന്നു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നിറകുടമായിട്ടാണ് സ്ത്രീകളെ കണക്കാക്കുന്നത് അതുകൊണ്ട് കുടുംബത്തെ ഐശ്വര്യവും സമാധാനവും എല്ലാം കണക്കിലാക്കിക്കൊണ്ട് സ്ത്രീകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
സ്ത്രീകൾ ചില സമയങ്ങളിൽ കുളിക്കാൻ പാടില്ല എന്ന് പറയാറുണ്ട് രാവിലെ ഉദയത്തിനും മുൻപ് തന്നെ സ്ത്രീകൾ എഴുന്നേൽക്കണം ഇതെല്ലാം കുടുംബത്തിന്റെ ഐശ്വര്യത്തിനും ലക്ഷ്മി സാന്നിധ്യം വീട്ടിലുണ്ടാവാനും വേണ്ടിയാണ്. വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കേണ്ടതും തുടച്ചു വൃത്തിയാക്കേണ്ടതും വിളക്ക് വയ്ക്കേണ്ടത് എല്ലാം സ്ത്രീകൾ കൃത്യമായി ചെയ്യുകയാണ് എങ്കിൽ ആ വീട്ടിൽ അതിന്റേതായിട്ടുള്ള ഐശ്വര്യങ്ങൾ കാണാൻ സാധിക്കുന്നതാണ്.
അതുപോലെയും ആ ഉച്ചനേരത്ത് കുളിക്കുന്നത് വളരെയധികം ദോഷമാണ് സ്ത്രീകൾ ഒരിക്കലും അത് ചെയ്യാൻ പാടുള്ളതല്ല രാവിലെ തന്നെ നേരത്തെ എഴുന്നേറ്റ് കുളിച്ച് വീട്ടിലെ കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെ നോക്കുന്ന വീടുകളിൽ ആയിരിക്കും ലക്ഷ്മി സാന്നിധ്യം ഉണ്ടായിരിക്കുക എല്ലാ സ്ത്രീകളും പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളിൽ ഒന്നാണ് അത്.
രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് കത്തിക്കുകയും അതുപോലെ തന്നെ അടുക്കളയിൽ ദീപം തെളിയിച്ച് ഐശ്വര്യം ഉണ്ടാക്കുകയും ചെയ്യുക ഇതെല്ലാം കൃത്യമായി തന്നെ ചെയ്തു പോവുക അതുപോലെ തന്നെ വീടും പരിസരവും അടക്കി ഒതുക്കി വയ്ക്കേണ്ടതും വളരെ അത്യാവശ്യമാണ്. കാരണം അത്തരത്തിൽ നല്ല രീതിയിൽ വീടിനെ സംരക്ഷിക്കുന്ന സ്ഥലത്ത് മാത്രമേ ലക്ഷ്മി സാന്നിധ്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.