നോമ്പ് സമയമായിട്ട് ഉമ്മ മുറ്റമടിച്ചു വാരുകയോ. ഞെട്ടിയാണ് രാവിലെ ഉണർന്നത് പുറത്തേക്ക് വന്നു നോക്കിയപ്പോൾ ഉമ്മ അടുക്കളയിലാണ് മുറ്റം അടിച്ചു വാരുന്നത് മറ്റാരോ ആയിരുന്നു അതാരാ ഉമ്മ എന്ന ചോദിച്ചപ്പോൾ വാഴയുടെ ഇടയിൽ നിന്നും ഒരു മെലിഞ്ഞ ശരീരം പുറത്തേക്ക് വന്നു അതേ നാണി അമ്മയായിരുന്നു അത്. ഇതാണല്ലേ നിങ്ങളുടെ മരുമകൾ നാണിയമ്മ പറഞ്ഞു ഞാൻ ചിരിച്ചു. മരുമകൾ അല്ല മകൾ തന്നെയാണ് ഞാൻ മറുപടി പറഞ്ഞു അതേ മോളെ. അങ്ങനെ കിട്ടാനും.
വേണം ഒരു ഭാഗ്യം. എന്തിനാ ഉമ്മ ഇവരെക്കൊണ്ട് ജോലിയെല്ലാം ജയിപ്പിക്കുന്ന എന്ത് പറയാനാ മോളേ എന്റെടുത്ത് കുറച്ച് സഹായം ചോദിച്ചു വന്നതാ. ഞാൻ പണമെല്ലാം കൊടുത്തു പക്ഷേ എന്തെങ്കിലും ഒരു ജോലി ചെയ്തിട്ടേ പോകുമെന്ന് നിർബന്ധ പിടിച്ചാൽ എന്ത് ചെയ്യാനാ. അതും പറഞ്ഞ് ഉമ്മറത്തേക്ക് പോയപ്പോൾ ഒരു ചെറിയ കുട്ടി അവിടെ നിൽക്കുന്നു അവൻ എന്നെ കണ്ടപ്പോഴേക്കും ആ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നോ അത് അവരുടെ കൊച്ചു മകനാണ്.
എന്റെ മകന്റെ അതേ പ്രായം അവനെ വിളിച്ച് ഞാൻ മെല്ലെ നടന്നു. നീയെന്താ ചെരുപ്പിടാത്തത് ഞാൻ ചോദിച്ചു അപ്പോൾ അവൻ മറുപടി പറഞ്ഞു എനിക്ക് ഇല്ല എന്ന് പെട്ടെന്ന് നെഞ്ചിലേക്ക് ഒരു വേദന വന്നതുപോലെ എന്റെ മകന് ആവശ്യമില്ലാതെ എത്ര ചെരുപ്പാണ് ഞാൻ വാങ്ങി നൽകിയത് അവനെ അമ്മയും അച്ഛനും ഇല്ല എല്ലാ കാര്യങ്ങളും നാണിയാമ പറഞ്ഞപ്പോൾ ശരിക്കും സങ്കടമായി ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഉള്ള വക അവർക്കില്ല.
ഈ നോമ്പ് സമയമായിട്ട് ഇത്രയും കഷ്ടപ്പാടുകൾ ഉള്ള ആളുകളെയല്ലേ സഹായിക്കേണ്ടത് ഞാൻ എന്റെ മകനുമായി വാങ്ങിയ ഡ്രസ്സ് ഷൂസും ചെരുപ്പും എല്ലാം ഞാൻ ആ കുഞ്ഞിനായി കൊടുത്തു കുറച്ചു പൈസയും ഉമ്മ തന്നു അതും കൊടുത്തു. അവന്റെ വിശപ്പ് അകറ്റാൻ അത്രയും തന്നെ മതിയായിരുന്നു. മോളെ ഇതൊക്കെയല്ലേ നമ്മൾ ചെയ്യേണ്ടത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു എന്തെങ്കിലും നമുക്ക് അവർക്ക് വേണ്ടി ചെയ്യണമെന്ന് മോൾക്ക് തോന്നിയല്ലോ നല്ല കാര്യം.