ലോകത്തിൽ ഒരു ഗ്രീക്ക് ദേവാലയം ഉണ്ട് അത് മരണത്തിന്റെ ദേവാലയം എന്ന പേരിലാണ് അറിയപ്പെടുന്നത് കാരണം ഈ പള്ളിയുടെ അരികിലൂടെ പോകുന്നവരെല്ലാം തന്നെ മരിച്ചു വീഴുന്നതായിരിക്കും അത് മൃഗങ്ങളായാലും പക്ഷികളായാലും എന്തിന് മനുഷ്യനായാൽ പോലും. ആളുകളെല്ലാവരും തന്നെ ഈ ദേവാലയത്തെ പറ്റി കേൾക്കുന്നത് തന്നെ വളരെ ഭയപ്പാടോടുകൂടി ആയിരുന്നു കാരണം ലോകത്തിലെ എല്ലാവരും.
തന്നെ ഈയൊരു ദേവാലയത്തെ വളരെയധികം ഭയപ്പെട്ടിരുന്നു ഇതിന്റെ അടുത്തുകൂടി ആര് പോയാലും അവർ മരണപ്പെടും. അതുകൊണ്ടുതന്നെ ആ ഗ്രാമവാസികൾ എല്ലാവരും ഇതിനെ മരണത്തിന്റെ ദേവാലയം എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ അതിനു പിന്നിലെ ശാസ്ത്രീയമായ ഒരു വർഷം ഇതാ കണ്ടുപിടിച്ചിരിക്കുന്നു എന്തുകൊണ്ടാണ് ഈ പള്ളിയുടെ അരികിലൂടെ പോകുമ്പോൾ എല്ലാം തന്നെ ആളുകൾ മരിച്ചുവീഴുന്നത്.
അതിനു പിന്നിലൊരു കാരണം ഉണ്ടായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ അടിയിൽ നിന്നും തുറന്നിട്ടുള്ള ഒരു ഗുഹയുടെ രൂപത്തിലാണ്. ഈ ഗുഹ എന്നു പറയുന്നത് അതിനകത്ത് കൂടെ കാർബൺഡയോക്സൈഡിന്റെ വരവ് ഉണ്ട് നമുക്കറിയാം ഭൂമിയുടെ പല ഭാഗത്തുനിന്നും പലതരത്തിലുള്ള വാതകങ്ങൾ വരുന്നതാണ് അത്തരത്തിൽ ഈയൊരു ഗുഹ പള്ളിയിൽ നിന്നും കാർബൺഡയോക്സൈഡ് വരുന്നതുകൊണ്ടുതന്നെ.
അതിലൂടെ പോകുന്ന മൃഗങ്ങൾ ആണെങ്കിലും പക്ഷികൾ ആണെങ്കിലും ശ്വസിച്ച് ഉടനെ തന്നെ മരണപ്പെട്ടു പോകുന്നതാണ് അതുകൊണ്ടാണ് ഈ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ എല്ലാം എല്ലാവരും മരണപ്പെട്ടു പോകുന്നത്. പ്രദേശവാസികൾ എല്ലാവരുടെയും അന്ധവിശ്വാസങ്ങൾ ഇതോടെ ഇല്ലാതാവുകയാണ് ചെയ്യുന്നത് ശാസ്ത്രത്തിന്റെ ഒരു ഗുണം തന്നെയാണ് ഇവിടെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്.