ക്ഷേത്രങ്ങളിൽ ഒന്നായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോ വളപട്ടണം നദിയുടെ തീരത്തായാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ നദിയെ പുണ്യനദിയായി കണക്കാക്കുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ് വിഭാഗത്തിൽപ്പെട്ട പറശ്ശിനിക്കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത്. എപ്പോഴും.
അമ്പും വില്ലും ശ്രീ മുത്തപ്പൻ കൂടെ കരുതുന്നു. മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലനിൽക്കുന്നു. ക്ഷേത്രത്തിലെ ഭഗവതിയാണ് പാടി കുട്ടി ഭഗവതി നാടുകാരിയായ അയ്യന്തരം വാഴുന്ന വരുടെ ഭാര്യയായിരുന്നു പാടിക്കുട്ടി വർഷങ്ങളായി ഇവർക്ക് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല പയ്യാവൂർ ക്ഷേത്രത്തിലെ ശിവ ഭക്തിയായിരുന്നു പാടിക്കുട്ടി.
നിത്യേന ക്ഷേത്രദർശനം നടത്തി പോന്നിരുന്നു ഒരു ദിവസം ഉറക്കത്തിൽ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് നിന്നെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. നിന്റെ വിഷമങ്ങൾ എല്ലാം മാറിന്ന് പറഞ്ഞു. അടുത്ത ദിവസം കുളിക്കാൻ പോയ പാടിക്കുട്ടി പുഴയിലൂടെ ഒഴുകിവരുന്നത് കാണുവാൻ ഇടയായി പാടിക്കുട്ടിയുടെ അടുത്ത് വന്ന് കല്ലിൽ തട്ടി നിന്ന് കൊട്ടയിൽ ഒരാൺകുട്ടിയെ കണ്ടു.
സ്വന്തം മകനായി കുട്ടിയെ അംഗീകരിച്ചു. ദൈവം തന്ന നിധിയായി ആ കുട്ടിയെ അവർ കണക്കാക്കി ബ്രാഹ്മണ വിധിപ്രകാരമുള്ള പൂജാവിധികൾ കുട്ടിയെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അതിനൊന്നും താല്പര്യം ഉണ്ടായിരുന്നില്ല മറ്റു വിഭാഗക്കാരായി കുട്ടി ചങ്ങാത്തം കൂടുകയും അവരോടൊപ്പം മത്സ്യമാംസാദികളും കള്ളും സേവിച്ചിരുന്നത് പലരും അച്ഛന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.