ഒരുപാട് ആളുകളുടെ ഒരു സംശയമാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം എന്ത് ചെയ്യണം എന്നുള്ളത് ചിലർക്കുള്ളത് സംശയമെന്നു പറയുന്നത് അത് വീട്ടിലേക്ക് കൊണ്ടുവരണം കൊണ്ടുവന്നു കഴിഞ്ഞാൽ ആ വീട്ടിൽ എവിടെ വയ്ക്കണം എന്നുള്ളതാണ്. ചിലർ പറയുന്നത് കേൾക്കാറുണ്ട് ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പ്രസാദം അമ്പലത്തിൽ തന്നെ ഉപേക്ഷിച്ചു പോകണം എന്നുള്ളത് വീട്ടിലേക്ക് കൊണ്ടുവരാൻ പാടുള്ളതല്ല.
എന്നുള്ളതും ചിലരുടെ വാദമാണ്. എന്നാൽ എല്ലാവരും തീർച്ചയായും ഇത് അറിഞ്ഞിരിക്കണം നമ്മുടെ അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം നമുക്ക് തന്നു വിട്ടിട്ടുള്ള പ്രസാദമാണ് അത് ഒരിക്കലും അമ്പലത്തിൽ വയ്ക്കാൻ പാടുള്ളതല്ല നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരാൻ പറ്റുന്ന ഒന്ന് തന്നെയാണ്. ക്ഷേത്രദർശനം കഴിഞ്ഞ് ഉടനെ തന്നെ നിങ്ങൾ ആ പ്രസാദം വാങ്ങികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരേണ്ടതാണ്.
പിന്നീട് ക്ഷേത്രത്തിൽ നിൽക്കാൻ പാടുള്ളതല്ല. പ്രസാദം വാങ്ങിക്കഴിഞ്ഞ് പിന്നീട് ക്ഷേത്രത്തിൽ നിൽക്കുക എന്ന് പറയുന്നത് നിർമ്മാല്യം തോന്നുന്നത് തുല്യമാണ് അതിനാലാണ് അവിടെ നിന്ന് എത്രയും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങണമെന്ന് പറയുന്നത് മാത്രമല്ല പുറത്തിറങ്ങിയതിനു ശേഷം മാത്രമാണ് നിങ്ങൾ ചന്ദനം തൊടാൻ പാടുകയുള്ളൂ.
അതേപോലെതന്നെ ഒരു ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി കഴിഞ്ഞ് കഴിഞ്ഞാൽ നിങ്ങളുടെ കൈകളും കാലുകളും ഒക്കെ ശുദ്ധിയാക്കിയതിനുശേഷം മാത്രമാണ് പിന്നീട് മറ്റേത് ക്ഷേത്രത്തിലേക്കും പോകാൻ പാടുകയുള്ളൂ. വീട്ടിലേക്ക് പ്രസാദം കൊണ്ടുവരുക എന്നു പറയുന്നത് വളരെയേറെ നല്ല കാര്യം തന്നെയാണ് മാത്രമല്ല പൂജാമുറിയിൽ ഒരു പാത്രത്തിൽ ഇത് സൂക്ഷിച്ചു വയ്ക്കുന്നതും വളരെയേറെ ഉത്തമമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.